ഇന്ത്യയിൽ ഡിസൈൻ ചെയ്തു ; ഇന്ത്യയിൽ വികസിപ്പിച്ചു ; ഇന്ത്യയിൽ തന്നെ നിർമ്മിച്ചു ; ഇതാ ഇന്ത്യയുടെ ആദ്യ കിടിലൻ സ്നൈപ്പർ റൈഫിൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ഡിസൈൻ ചെയ്തു ; ഇന്ത്യയിൽ വികസിപ്പിച്ചു ; ഇന്ത്യയിൽ തന്നെ നിർമ്മിച്ചു ; ഇതാ ഇന്ത്യയുടെ ആദ്യ കിടിലൻ സ്നൈപ്പർ റൈഫിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2020, 05:46 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ഇന്ത്യയിൽ ഡിസൈൻ ചെയ്ത് ഇന്ത്യയിൽ വികസിപ്പിച്ച് ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യ സ്നൈപ്പർ റൈഫിളുമായി ബംഗളൂരു ആസ്ഥാനമായ കമ്പനി. എസ്.എസ്.എസ് ഡിഫൻസാണ് ആദ്യ മേക്ക് ഇൻ ഇന്ത്യ സ്നൈപ്പറുമായി രംഗത്തു വന്നത്. 7 . 6 2 x 5 1 / 3 3 8 സ്നൈപ്പർ റൈഫിളാണ് കമ്പനി നിർമ്മിച്ചത്. എഴുപത് വർഷത്തെ ആയുധ നിർമ്മാണ പാരമ്പര്യമുള്ള കമ്പനിയാണ് എസ്.എസ്.എസ് ഡിഫൻസ്.

ഇന്ത്യൻ സൈന്യത്തിനു മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും തയ്യാറായാണ് ഇന്ത്യയുടെ സ്വന്തം സ്നൈപ്പർ എത്തുന്നത്. താമസിയാതെ വ്യാവസായികമായ പരീക്ഷണം നടക്കുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ബ്രസീൽ ആസ്ഥാനമായ കമ്പനിയുമായി ചേർന്നാണ് സ്നൈപ്പർ വികസിപ്പിച്ചതെന്നും കമ്പനി മാനേജിംഗ് ഡയറക്ടർ സതീഷ് മച്ഛാനി വ്യക്തമാക്കി. സ്വന്തമായി സ്നൈപ്പർ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച സ്വകാര്യ മേഖലയിലെ ആദ്യ കമ്പനിയാണ് തങ്ങളെന്ന് മച്ഛാനി ചൂണ്ടിക്കാട്ടി. മറ്റ് വിദേശ കമ്പനികൾക്ക് പതിറ്റാണ്ടുകളുടെ ഗവേഷണം ആവശ്യമായ സ്ഥാനത്താണ് കഠിന പ്രയത്നം കൊണ്ട് കമ്പനി വിജയം നേടിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നര കിലോമീറ്റർ വരെ കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ഈ സ്നൈപ്പറിനു ശേഷിയുണ്ടെന്ന് കമ്പനി വ്യക്തമാക്കുന്നു. 2 സ്റ്റേജ് അഡ്ജസ്റ്റബിൾ ട്രിഗറുള്ള റൈഫിളിന്റെ കാലിബർ 7.62 X 51 നാറ്റോ / 338 ലാപാ മാഗ്നം ആണ്. ഓപ്റ്റിക്കൽ ഭാഗങ്ങളില്ലാതെ 5 കിലോഗ്രാമാണ് റൈഫിളിന്റെ ഭാരം.

Share5246TweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies