പത്മനാഭൻ; കേശവന്റെ പിൻഗാമി, ഗുരുവായൂരിലെ തലയെടുപ്പുള്ള കരിവീരൻ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പത്മനാഭൻ; കേശവന്റെ പിൻഗാമി, ഗുരുവായൂരിലെ തലയെടുപ്പുള്ള കരിവീരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2020, 10:25 am IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ ദേവസ്വത്തിന്റെ ആനകളിൽ ഏറ്റവും തലയെടുപ്പുള്ള കരിവീരനായിരുന്നു പത്മനാഭൻ. ഗുരുവായൂരപ്പന് തുല്യമായി ദൈവിക പരിവേഷത്തോടെ ആനപ്രേമികളും ഗുരുവായൂരപ്പ ഭക്തരും ആരാധിച്ചിരുന്ന ഗജശ്രേഷ്ഠൻ ഗുരുവായൂർ കേശവന്റെ പിന്മുറക്കാരനായി 1954 ലാണ് പദ്മനാഭൻ ഗുരുവായൂരിൽ എത്തുന്നത്. 2002 ൽ ഗജരത്നം പട്ടം നൽകി ദേവസ്വം പദ്മനാഭനെ ആദരിച്ചു.

1954 ജനുവരി 18. അന്നാണ് പത്മനാഭനെ ഗുരുവായൂരിൽ നടയിരുത്തിയത്‌. അനുസരണയും മെയ്യഴകും വേണ്ടുവോളം. പത്മനാഭൻ വളരെ വേഗം ഏവരുടെയും പ്രിയപ്പെട്ടവനായി. 1962 മുതൽ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി തുടങ്ങിയ ഈ ഗജവീരൻ ഭക്തരുടെയും ആന പ്രേമികളുടെയും ആരാധ്യനായി. മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും പൊതു പരിപാടികൾക്കും പത്മനാഭന്റെ സാന്നിധ്യത്തിനായി ദേശങ്ങൾ മത്സരിച്ചു. ഏറ്റവും കൂടുതൽ ഏക്കം വാങ്ങിയ ആനകളിലൊന്നായിരുന്നു ഗുരുവായൂർ പത്മനാഭൻ.

പ്രായാധിക്യത്തെ തുടർന്ന് 2007 മുതൽ പത്മനാഭനെ ഗുരുവായൂരിനു പുറത്ത് എണ്ണുന്നള്ളിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നു. ഇടവേളയ്‌ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതോടെ 2011ൽ നിയന്ത്രത്തിൽ ഗുരുവായൂർ ദേവസ്വം ഇളവ് വരുത്തി. തൃശൂർ പൂരമടക്കം നിരവധി പൂരങ്ങൾ. ആന പ്രേമികളുടെ ആവേശവും വികാരവുമാണ് വിടവാങ്ങുന്നത് ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ദശമി നാളിൽ നടക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണത്തിന് കേശവന്റെ പ്രതിമയിൽ പതിവായി മാല ചാർത്തുന്നത് പദ്മനാഭൻ ആയിരുന്നു. പദ്മനാഭൻ ഇനിയില്ലെന്ന തിരിച്ചറിവ് ഉൾക്കൊള്ളാനാവാതെ വേദനിക്കുകയാണ് ഗജരത്‌നം പത്മനാഭന്റെ ആരാധകർ…

Share17TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies