മഞ്ഞ് കട്ടകള്‍ക്ക് രക്തത്തിന്റെ നിറം: ചിത്രങ്ങള്‍ പ്രചരിച്ചതോടെ ആശ്ചര്യമെന്ന് പ്രതികരിച്ച് സോഷ്യല്‍മീഡിയ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മഞ്ഞ് കട്ടകള്‍ക്ക് രക്തത്തിന്റെ നിറം: ചിത്രങ്ങള്‍ പ്രചരിച്ചതോടെ ആശ്ചര്യമെന്ന് പ്രതികരിച്ച് സോഷ്യല്‍മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2020, 05:49 pm IST
FacebookTwitterWhatsAppTelegram

അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള രക്തത്തിന്റെ നിറമുള്ള മഞ്ഞ് കട്ടകളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. അന്റാര്‍ട്ടിക്കയിലെ മുന്‍ ബ്രിട്ടീഷ് ഗവേഷണ കേന്ദ്രത്തിന് സമീപത്താണ് ചുവപ്പു നിറമുള്ള മഞ്ഞുകട്ടകള്‍ കാണപ്പെട്ടത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മൈക്രോസ്‌കോപ്പിക് ആല്‍ഗകള്‍ കാരണം തണുത്തുറഞ്ഞ താപനിലയില്‍ ഈ മഞ്ഞുകട്ടകളെ ചുവന്ന നിറത്തില്‍ കാണാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.

‘അന്റാര്‍ട്ടിക്കയിലെ ബ്ലഡ് റെഡ് ഐസിന്റെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു പ്രധാന അടയാളമാണെന്നാണ് ട്വിറ്ററിലെ പ്രതികരണം. ഉക്രെയ്ൻ വിദ്യാഭ്യാസ ശാസ്ത്ര മന്ത്രാലയം ആണ് ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വേനല്‍ക്കാലത്ത് അന്റാര്‍ട്ടിക്കയിലെ് കാലാവസ്ഥ അനുകൂലമാകുമ്പോള്‍ മൈക്രോസ്‌കോപ്പിക് സ്‌നോ ആല്‍ഗകളാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

‘മഞ്ഞ് പൂക്കള്‍ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നു. ചുവന്ന-റാസ്‌ബെറി നിറം കാരണം, മഞ്ഞ് കുറഞ്ഞ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു. തല്‍ഫലമായി ഇത് കൂടുതല്‍ തിളക്കമുള്ള ആല്‍ഗകള്‍ ഉത്പാദിപ്പിക്കുന്നു,’ എന്ന കുറിപ്പോടെയാണ് ഉക്രെയ്ൻ മന്ത്രാലയം ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് .

ക്ലമൈഡോമോണസ് നിവാലിസ് ആല്‍ഗയുടെ കോശങ്ങള്‍ക്ക് ചുവന്ന കരോട്ടിന്‍ പാളി ഉണ്ടെന്നും അത് അള്‍ട്രാവയലറ്റ് വികിരണങ്ങളെ തടഞ്ഞ് മഞ്ഞുകട്ടകള്‍ക്ക് ചുവന്ന കളറുകള്‍ സൃഷ്ടിക്കുന്നു എന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ചുവപ്പുനിറം കാരണം മഞ്ഞില്‍ തട്ടുന്ന സൂര്യപ്രകാശം കുറയുകയും മഞ്ഞുകട്ടകള്‍ വേഗത്തില്‍ ഉരുകുകയും ചെയ്യുന്നു,’ മന്ത്രാലയം അറിയിച്ചു.

പോസ്റ്റ് വൈറലായതോടെ ട്വിറ്റര്‍ ഉപയോക്താക്കളുടെ പ്രതികരണവും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു .ചിലര്‍ ഇതിനെ ജാം കട്ടപിടിച്ചതായും ചിലര്‍ മഗരിറ്റ പിസ്സയായും തോന്നുന്നുവെന്ന് പ്രതികരിച്ചു

Share77TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies