റഷ്യയേയും പോളണ്ടിനെയും കടത്തിവെട്ടി ഇന്ത്യ നേടിയത് 40 മില്യൺ ഡോളറിന്റെ ആയുധക്കരാർ ; മേക്ക് ഇൻ ഇന്ത്യക്ക് മികച്ച നേട്ടം ; താരമായത് സ്വാതി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യയേയും പോളണ്ടിനെയും കടത്തിവെട്ടി ഇന്ത്യ നേടിയത് 40 മില്യൺ ഡോളറിന്റെ ആയുധക്കരാർ ; മേക്ക് ഇൻ ഇന്ത്യക്ക് മികച്ച നേട്ടം ; താരമായത് സ്വാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2020, 01:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആയുധ കച്ചവട രംഗത്ത് മികച്ച നേട്ടവുമായി ഇന്ത്യ. പോളണ്ടിനേയും റഷ്യയേയും പിന്തള്ളി 40 മില്യൻ അമേരിക്കൻ ഡോളറിന്റെ റഡാർ കരാർ ഇന്ത്യയ്‌ക്ക് നൽകി അർമീനിയ . തദ്ദേശീയമായി നിർമ്മിച്ച സ്വാതി റഡാർ ആണ് ഇന്ത്യക്ക് ആയുധ വിപണന രംഗത്ത് മേൽക്കൈ നൽകിയത്. പീരങ്കി , റോക്കറ്റ് ആക്രമണങ്ങളുടെ ഉറവിടം കണ്ടെത്താൻ സഹായിക്കുന്ന റഡാർ ആണ് സ്വാതി. ഡി.ആർ.ഡി.ഒ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത റഡാർ വ്യാവസായികമായി നിർമ്മിക്കുന്നത് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ്.

ആർട്ടിലറി വെടിവെപ്പ് എവിടെനിന്നാണെന്നും റോക്കറ്റ് ലോഞ്ചറുകൾ എവിടെയാണെന്നും കൃത്യമായി കണ്ടെത്താൻ സ്വാതിക്ക് കഴിയും. പോളണ്ടിലേയും റഷ്യയിലേയും ആയുധക്കമ്പനികളായിരുന്നു ഇന്ത്യക്കൊപ്പം കച്ചവടത്തിൽ മത്സരിക്കാനെത്തിയത്. അർമീനിയൻ സൈന്യം നടത്തിയ സമഗ്രമായ പരീക്ഷണത്തിൽ ഇന്ത്യയുടെ സ്വാതി വിജയം നേടുകയായിരുന്നു. അൻപത് കിലോമീറ്ററിനുള്ളിലുള്ള റോക്കറ്റ്, ഷെൽ ലോഞ്ചറുകളെ കൃത്യമായി കണ്ടെത്തുന്ന നാല് സ്വാതി റഡാറുകൾക്കാണ് അർമീനിയ കരാർ നൽകിയിരിക്കുന്നത്.

വിവിധ സ്ഥലങ്ങളിൽ നിന്ന് വിക്ഷേപണം നടത്തുന്ന വിവിധ ആയുധ ലോഞ്ചറുകളെ ഒരേ സമയം കണ്ടെത്താൻ ഈ റഡാറിന് കഴിയും. പാകിസ്താൻ ആക്രമണങ്ങൾ കണ്ടെത്താൻ അതിർത്തിയിൽ ഇന്ത്യ വിന്യസിച്ചിരിക്കുന്നതും ഇതേ റഡാറാണ്. അർമീനിയയുടെ കരാർ നേടിയെടുക്കാൻ കഴിഞ്ഞതിലൂടെ വലിയ ആയുധക്കയറ്റുമതിക്കാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നത്. പ്രധാനമന്ത്രി പ്രഖ്യാപിച്ച 35,000 കോടിയുടെ ആയുധക്കരാർ ലക്ഷ്യമാക്കി തെക്ക് കിഴക്കൻ , ലാറ്റിൻ അമേരിക്കൻ , അറബ് രാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടക്കുന്നുണ്ട്. സ്വാതി കരാർ ഈ ചർച്ചകൾക്ക് വലിയ മുന്നേറ്റം നൽകുമെന്നാണ് പ്രതിരോധ വൃത്തങ്ങൾ നൽകുന്ന സൂചന.

Share3418TweetSendShare

More News from this section

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

Latest News

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies