ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ബൈജു രവീന്ദ്രന്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ഇടം നേടി ബൈജു രവീന്ദ്രന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2020, 06:26 pm IST
FacebookTwitterWhatsAppTelegram

ജനീവ : ലോകത്തെ  ആഗോള യുവ നേതാക്കളുടെ പട്ടികയില്‍ ഇടം നേടി മലയാളിയും ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍. വിവിധ മേഖലകളില്‍ കരുത്ത് തെളിയിച്ച 115 നേതാക്കളുടെ പട്ടികയിലാണ് ബൈജു രവീന്ദ്രന്‍ ഇടം നേടിയിരിക്കുന്നത്. ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറമാണ് നേതാക്കളുടെ പട്ടിക പുറത്തുവിട്ടത്. ബൈജു രവീന്ദ്രന് പുറമേ നാല് ഇന്ത്യക്കാര്‍ കൂടി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

സൊമാറ്റോ സ്ഥാപകന്‍ ഗൗരവ് ഗുപ്ത, അനന്തര സീനിയര്‍ ലിവിംഗ് സിഇഒ താര സിംഗ് വചാനി, വിനാറ്റി ഓര്‍ഗാനിക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും, സിഇഒയുമായ വിനാറ്റി മുറ്റേര്‍ജ, ഐഓറ ഇക്കോളജിക്കല്‍ സൊലൂഷന്റെ സിഇഒ സ്വപാന്‍ മെഹ്‌റ എന്നിവരാണ് മറ്റ് നാല് ഇന്ത്യക്കാര്‍.

ബൈജൂസ് ലേണിംഗ് ആപ്പിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം നല്‍കിയതിനാണ് ബൈജു രവീന്ദ്രനെ ആഗോള യുവ നേതാവായി തെരഞ്ഞെടുത്തിരിക്കുന്നത്. സൊമാറ്റോയിലൂടെ പുതിയ ഭക്ഷ്യ സാങ്കേതിക വിദ്യ തുടക്കം കുറിച്ചതിനാണ് ഗൗരവ് ഗുപ്ത പട്ടികയില്‍ ഇടം നേടിയത്.

പരിസ്ഥിതിയ്‌ക്ക് കോട്ടം പറ്റാത്ത വിധത്തില്‍ രാസപദാര്‍ത്ഥങ്ങള്‍ തെരഞ്ഞെടുക്കുന്ന പുത്തന്‍ രീതികള്‍ ഉപയോഗിക്കുന്നതാണ് വിനാറ്റിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പരിസ്ഥിതി, കാലാവസ്ഥ എന്നിവയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് ഐഓറ ഇക്കോളജിക്കല്‍ സൊലൂഷന്‍ മേധാവി മെഹ്‌റയ്‌ക്ക് അംഗീകാരം ലഭിച്ചത്.

വിവിധ മേഖലകളില്‍ സമഗ്രമായ മാറ്റം സംഭാവന ചെയ്ത 40 ല്‍ താഴെ പ്രായമുള്ള ആളുകളെ കണ്ടെത്തുന്നതിനായാണ് വേള്‍ഡ് എക്കണോമിക് ഫോറം പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 52 രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ പട്ടിക തയ്യാറാക്കാനായി പരിഗണിച്ചത്. ഇതില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മുതല്‍ അഴിമതി അന്വേഷിക്കുന്നവര്‍ വരെ ഉണ്ടെന്നാണ് വിവരം.

Share317TweetSendShare

More News from this section

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies