ഇറ്റലിയില്‍ കൊറോണ രൂക്ഷമായി വ്യാപിക്കാന്‍ കാരണം ഈ ചാമ്പ്യന്‍സ് ലീഗ് മത്സരം? റിപ്പോര്‍ട്ട്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇറ്റലിയില്‍ കൊറോണ രൂക്ഷമായി വ്യാപിക്കാന്‍ കാരണം ഈ ചാമ്പ്യന്‍സ് ലീഗ് മത്സരം? റിപ്പോര്‍ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2020, 06:55 pm IST
Facebook
Twitter
WhatsAppTelegram

റോം: കൊറോണ വൈറസ് ഏറ്റവുമധികം നാശംവിതച്ച ഇറ്റലിയില്‍ വൈറസിന്റെ വ്യാപനം വര്‍ദ്ധിക്കുന്നതില്‍ ഒരു ചാമ്പ്യന്‍സ് ലീഗ് മത്സരവും കാരണമായെന്ന് റിപ്പോര്‍ട്ട്.് അറ്റ്‌ലാന്റയും വലന്‍സിയയും തമ്മില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരം വൈറസ് വ്യാപനത്തില്‍ പ്രധാന പങ്കു വഹിച്ചെന്ന് ഇറ്റലിയിലുള്ള ഒരു ഇമ്മ്യൂണോളജിസ്റ്റ് പറയുന്നു. ഇറ്റലിയിലെ തന്നെ വിവിധ മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

സാന്‍ സിറോയില്‍ വച്ചു നടന്ന ചാമ്പ്യന്‍സ് ലീഗിന്റെ ആദ്യ പാദ പ്രീ ക്വാര്‍ട്ടറില്‍ അറ്റ്‌ലാന്റ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. മത്സരം അന്ന് അടച്ചിട്ട സ്‌റ്റേഡിയത്തിലാണു നടന്നത്. എങ്കിലും സ്‌റ്റേഡിയത്തിനു പുറത്ത് ആരാധകര്‍ വലിയ രീതിയില്‍ തടിച്ചു കൂടിയിരുന്നു. ഇത് വൈറസ് ബാധ രാജ്യത്താകെ വ്യാപിക്കാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അറ്റ്‌ലാന്റയുടെ എല്ലാ മത്സരങ്ങളും ആരാധകരുടെ ആവേശം കൊണ്ട് ശ്രദ്ധേയമാണ്. അന്നത്തെ മത്സരത്തിനായി ബെര്‍ഗാമോയില്‍ നിന്നും നാല്‍പതിനായിരത്തോളം ആരാധകരാണ് മിലാനിലെത്തിയത്. മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടന്നതെങ്കിലും ഇവരെല്ലാം സ്‌റ്റേഡിയത്തിനു പുറത്ത് ആര്‍പ്പു വിളികളുമായി ഉണ്ടായിരുന്നു.

വൈറസ് ബാധയുടെ ആദ്യ ഘട്ടത്തില്‍ ഇത്രയധികം പേര്‍ ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേക്കു യാത്ര ചെയ്തതു മൂലമാണ് ഇറ്റലിയിലെ ലൊംബാര്‍ഡിയില്‍ വൈറസ് വ്യാപിക്കാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അറ്റ്‌ലാന്റ സ്ഥിതി ചെയ്യുന്ന ബെര്‍ഗോമോയും ലൊംബാര്‍ഡിയുമാണ് ഇറ്റലിയില്‍ ഏറ്റവുമധികം മരണം റിപ്പോര്‍ട്ടു ചെയ്ത സ്ഥലങ്ങളെന്നതും ശ്രദ്ധേയമാണ്.

Tags: COVID-19
Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies