ഔട്ടാകാതിരിക്കണമെങ്കില്‍ അകത്തു തന്നെ ഇരിക്കണം; വിവാദമായ 'മങ്കാദിംഗി'ലൂടെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി അശ്വിന്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഔട്ടാകാതിരിക്കണമെങ്കില്‍ അകത്തു തന്നെ ഇരിക്കണം; വിവാദമായ ‘മങ്കാദിംഗി’ലൂടെ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി അശ്വിന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2020, 02:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുമ്പോള്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വ്യത്യസ്തമായ രീതിയില്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍. കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായ മാങ്കാദിംഗിന്റെ ചിത്രം പങ്കുവെച്ചാണ് അശ്വിന്‍ രംഗത്തെത്തിയിരിക്കുന്നത്.

2019 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിലാണ് അശ്വിന്‍ വിവാദത്തിന് തിരികൊളുത്തിയത്. മികച്ച ഫോമില്‍ ബാറ്റു ചെയ്യുകായായിരുന്ന ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറെ മങ്കാദിംഗിലൂടെയാണ് അശ്വിന്‍ അന്ന് പുറത്താക്കിയത്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവമാണിതെന്നും രാജ്യം ലോക്ക് ഡൗണിലേക്ക് കടന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനുള്ള മികച്ച ഓര്‍മ്മപ്പെടുത്തലാണ് ഇതെന്നും അശ്വിന്‍ ചിത്രത്തോടൊപ്പം ട്വിറ്ററില്‍ കുറിച്ചു. പുറത്തിറങ്ങരുത്, അകത്ത് തന്നെ ഇരിക്കുക, സുരക്ഷിതരാകുക എന്നും അശ്വിന്‍ പറഞ്ഞു.

Hahaha, somebody sent me this and told me it's exactly been 1 year since this run out happened.

As the nation goes into a lockdown, this is a good reminder to my citizens.

Don't wander out. Stay inside, stay safe! #21DayLockdown pic.twitter.com/bSN1454kFt

— Ashwin 🇮🇳 (@ashwinravi99) March 25, 2020

ബൗള്‍ ചെയ്യുന്നതിനു മുന്‍പ് ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടിറങ്ങുകയാണെങ്കില്‍ ബൗളര്‍ക്ക് ബാറ്റ്‌സ്മാനെ റണ്ണൗട്ടാക്കാം. ഇതാണ് മങ്കാദിംഗ് എന്നറിയപ്പെടുന്നത്. 1948ല്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയില്‍ വിനോദ് മങ്കാദ് ഓസീസ് താരം ബില്‍ ബ്രൗണിനെ ഇതേ രീതിയില്‍ രണ്ട് തവണ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇത്തരം പുറത്താക്കലുകള്‍ക്ക് മങ്കാദിംഗ് എന്ന പേരു ലഭിച്ചത്.

Tags: COVID-19
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies