പ്രധാനമന്ത്രി കൊറോണ പ്രതിരോധ നിധി: സ്‌പോര്‍ട്ട്‌സ് അതോറിറ്റിവക76 ലക്ഷം; അഭിനന്ദിച്ച് കിരണ്‍ റിജിജു
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പ്രധാനമന്ത്രി കൊറോണ പ്രതിരോധ നിധി: സ്‌പോര്‍ട്ട്‌സ് അതോറിറ്റിവക76 ലക്ഷം; അഭിനന്ദിച്ച് കിരണ്‍ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2020, 12:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് കായികരംഗത്തിന് മാതൃകയായി സ്‌പോര്‍ട്ട് അതോറിറ്റി 76 ലക്ഷം രൂപ സമാഹരിച്ചു നല്‍കി. കായിക രംഗത്തെ ഔദ്യോഗിക സംഘടനയുടെ മാതൃകാപരമായ പ്രവര്‍ത്തനത്തെ കേന്ദ്ര കായികവകുപ്പ് മന്ത്രി കിരണ്‍ റിജിജു അഭിനന്ദിച്ചു. അതോറിറ്റിയുടെ വകുപ്പുകളേയും താരങ്ങളേയും പരിശീലകരേയും വിവിധ തലങ്ങളായി നിശ്ചയിച്ചാണ് തുക തീരുമാനിച്ചത്. എല്ലാവരുടേയും മൂന്നു ദിവസത്തെ വരുമാനമാണ് അടിയന്തിരമായി നല്‍കിയത്.

പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് ആവേശപൂര്‍വ്വം പ്രതികരിച്ചത് കായികരംഗമായിരുന്നു. സച്ചിനും കോഹ്‌ലിയുമടക്കമുള്ളവര്‍ തുടക്കത്തിലേ മുന്നിട്ടറങ്ങിയതിനൊപ്പം വിവിധ മേഖലകളിലെ കായികതാരങ്ങള്‍ പിന്തുണയുമായെത്തി. രണ്ടാഴ്ച മുന്നേ കേന്ദ്ര കായിക മന്ത്രിയുടെ ഫിറ്റ് ഇന്ത്യ ചലഞ്ചിനോട് കായികതാരങ്ങളുടെ പ്രതികരണവും ആവേശപൂര്‍ണ മായിരുന്നു. മലയാളിതാരം അഞ്ജു ബോബി ജോര്‍ജ്ജും ബോക്‌സിംഗ് താരം മേരികോമും അടക്കം സ്വയം വ്യായാമം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

രാജ്യത്തെ ദരിദ്രജനവിഭാഗങ്ങള്‍ക്കിടയില്‍ ലോക്ഡൗണ്‍ സൃഷ്ടിക്കുന്ന പ്രതിന്ധിപരി ഹരിക്കാനാണ് പ്രധാനമന്ത്രി പിഎം കെയര്‍ എന്ന പേരില്‍ ധനസമാഹരണം നിശ്ചയിച്ചത്. എല്ലാവരും തങ്ങള്‍ക്കാവുന്ന ധനസമാഹരണം നടത്തണമെന്ന പ്രധാനമന്തിയുടെ ആഹ്വാന ത്തോടാണ് എല്ലാവരും അതിവേഗം പ്രതികരിച്ചത്.

ShareTweetSendShare

More News from this section

ലോകകപ്പിന് മുന്‍പുള്ള 18 മാസങ്ങളില്‍ മാത്രം ഏകദിനങ്ങള്‍? മാറ്റങ്ങളുമായി ഐസിസി

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

Latest News

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ; മുൻസിഫ് കോടതിയുടെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രകൃതിയുടെ മടിത്തട്ടിലെ പ്രണയയാത്ര: വയനാട്ടിലെ മധുവിധു കേന്ദ്രങ്ങൾ

ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകൾ അന്വേഷിക്കും; രണ്ടാഴ്ചയ്‌ക്കകം റിപ്പോർട്ട് ; വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രി

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ഒഡീഷ, മഹാരാഷ്‌ട്ര, ഉത്തരാഖണ്ഡ് ഉള്‍പ്പെടെ പുതിയ റെയില്‍ കണക്റ്റിവിറ്റി; നാല് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു

ഓപ്പറേഷൻ തൂഫാന്റെ പേരിൽ യുവാവിനെ മർദിച്ച സംഭവം; സി.പി.ഒക്കെതിരെ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; തൃശൂർ റൂറൽ എസ്.പിയോട് റിപ്പോർട്ട് തേടി

പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് സ്ത്രീ മരിച്ചു; പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

വിലക്കുറവില്‍ വില്ലനായി ‘ബുള്ളറ്റ് മുട്ട’; ഗുണനിലവാരമില്ലാത്ത മുട്ടകളുടെ വ്യാപനം, ആരോഗ്യഭീഷണി ഉയരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies