പ്രീമിയര്‍ ലീഗ് താരങ്ങളെല്ലാം കൊറോണ പ്രതിരോധത്തിനായി പണം നല്‍കണം: ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രീമിയര്‍ ലീഗ് താരങ്ങളെല്ലാം കൊറോണ പ്രതിരോധത്തിനായി പണം നല്‍കണം: ബ്രിട്ടീഷ് ആരോഗ്യസെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2020, 01:36 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി. രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന  കൊറോണ ബാധയെ അതിജീവിക്കാന്‍ എല്ലാ പ്രീമിയര്‍താരങ്ങളും വേതനത്തിന്റെ ഒരു പങ്ക് നിര്‍ബ ന്ധമായും നല്‍കണമെന്നാണ് നിര്‍ദ്ദേശം. സെക്രട്ടറി മാറ്റ് ഹാന്‍കോക്കാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട എല്ലാ ക്ലബ്ബുകളിലെ ജീവനക്കാരും അവരുടെ വിഹിതം നല്‍കിയെങ്കിലും കായികതാരങ്ങള്‍ നല്‍കിയിരുന്നില്ല. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് സെക്രട്ടറി നേരിട്ട് പ്രസ്താവന ഇറക്കിയത്.കായിക വകുപ്പിന് പകരം ആരോഗ്യവകുപ്പ് നേരിട്ട് കാര്യം പറഞ്ഞത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതായി പ്രീമിയര്‍ ലീഗ് സംഘാ ടകര്‍ പറഞ്ഞു. ചില പ്രമുഖ താരങ്ങള്‍ അവരുടെ വന്‍തുകകള്‍ സംഭാവന നല്‍കി മാതൃക കാണിച്ചതിനേയും ഹാന്‍കോക്ക് പ്രശംസിക്കാന്‍ മറന്നില്ല.

‘ നിരവധി പേര്‍ വലിയ ത്യാഗമാണ് ചെയ്യുന്നത്. അതിന്റെ ഒരു ഭാഗം ചെയ്യാന്‍ പ്രീമിയര്‍ ലീഗിലെ കളിക്കാരും തയ്യാറാകണം’ സെക്രട്ടറിയുടെ പ്രസ്താവനയക്ക് പിന്നാലെ ഇംഗ്ലണ്ടിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ അസോസിയേഷനും താരങ്ങളോട് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ഒപ്പം നില്‍ക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തി.

ബ്രിട്ടനിലെ കൊറോണ ബാധിതരായി മരിച്ചവരുടെ നിരക്ക് 2921 ആയതിന് ശേഷമുള്ള വാര്‍ത്താക്കുറിപ്പിലാണ് ഫുട്‌ബോള്‍ രംഗത്തെ പ്രത്യേകം പരാമര്‍ശിച്ചത്. നിലവില്‍ ടോട്ടനം, ന്യൂകാസില്‍, ബേണ്‍മൗത്ത്, നോര്‍വിച്ച് എന്നീ ക്ലബ്ബുകള്‍ ഭരണകൂടവുമായി സഹകരിച്ചു കഴിഞ്ഞു. ബര്‍മിംഗ്ഹാം സിറ്റി താരങ്ങള്‍ അവരുടെ വേതനത്തിന്റെ പകുതിയാണ് അടുത്ത നാലുമാസത്തേക്ക് വേണ്ടെന്ന് വച്ചിരിക്കുന്നത്.

മറ്റ് യൂറോപ്പ്യന്‍ ലീഗുകളില്‍ സ്‌പെയിനിലെ ക്ലബ്ബുകളായ ബാഴ്‌സലോണയുടേയും അത്‌ലറ്റികോ മാഡ്രിഡിലേയും കളിക്കാര്‍ അവരുടെ മാസവേതനത്തിന്റെ 70 ശതമാനം കൊറോണ പ്രതിരോധത്തിനായി സമര്‍പ്പിച്ചു കഴിഞ്ഞു.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

Latest News

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies