ബ്രസീലിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി നെയ്മർ; പിന്നാലെ വിവാദം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബ്രസീലിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി നെയ്മർ; പിന്നാലെ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2020, 05:43 pm IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വൻ തുക സംഭാവന ചെയ്ത് ബ്രസീൽ സൂപ്പർ താരം നെയ്മർ. 1 മില്യൺ യൂറോ (ഏകദേശം ഏഴേ മുക്കാൽ കോടി രൂപ)യാണ് തന്റെ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നെയ്മർ സംഭാവന ചെയ്തത്. പിഎസ്ജിയിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന താരമാണ് നെയ്മർ.

ബ്രസീലിലെ പ്രമുഖ ടെലിവിഷൻ അവതാരകനും സുഹൃത്തുമായ ലൂസിയാനോ ഹാക്കിന്റെ ജീവകാരുണ്യ ഫണ്ടിലേക്കും ഐക്യരാഷ്‌ട്ര സംഘടനയുടെ കുട്ടികളുട ഫണ്ടിലേക്കുമാണ് നെയ്‌മര്‍ സംഭാവന നല്‍കിയിരിക്കുന്നത്. അതേസമയം, നെയ്മർ ലൂസിയാനോയുടെ ജീവകാരുണ്യ ഫണ്ടിലേക്ക് സംഭാവന നൽകിയതിന് പിന്നിൽ ശക്തമായ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്ന ആരോപണവും ശക്തമാണ്.

ബ്രസീലില്‍ വലിയ ജനപ്രീതിയുള്ള ലൂസിയാനോ ഹക്ക് 2022ൽ നടക്കാനിരിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൊറോണ ബാധിതർ ബുദ്ധിമുട്ട് അനുഭവിക്കുന്ന മേഖലകളിൽ ഹക്ക് കാര്യമായി പ്രവർത്തിക്കുന്നുണ്ട്. റിയോ ഡി ജനീറോയിലാണ് ഹാക്കിന്റെ പ്രവർത്തനങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. രാഷ്‌ട്രീയത്തിൽ പൊതുവെ താത്പ്പര്യം പ്രകടിപ്പിക്കാറുള്ള നെയ്മർ ലൂസിയാനോ ഹക്കിലൂടെ സംഭാവന നൽകിയതിന് പിന്നിലെ കാരണവും മറ്റൊന്നല്ല എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടറിന് തൊട്ടുമുമ്പ് ബലോഗന് കളിക്കാന്‍ അനുമതി; ഫിഫ തീരുമാനത്തിനെതിരെ ബെല്‍ജിയം

ലോകകപ്പിന് തോല്‍വിക്ക് പിന്നാലെ ഘാന പരിശീലക സ്ഥാനം രാജിവെച്ച് കാര്‍ലോസ് ക്വെയ്റോസ്

ഖമ്നേയിയുടെ വിലാപയാത്രയ്‌ക്ക് തുടക്കം; തെഹ്റാനിൽ കനത്ത സുരക്ഷ

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

Latest News

കാരയ്‌ക്കലിൽ നിന്ന് ശ്രീലങ്കയിലേക്ക് വിഗ്രഹങ്ങൾ കടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

മാട്രിമോണിയൽ സൈറ്റിലെ പ്രൊഫൈലിൽ കോടീശ്വരനായ ഹോട്ടലുടമ; വിവാഹവാഗ്ദാനം നൽകി പീഡനം; 41 ലക്ഷം തട്ടികടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

പഴനി ക്ഷേത്രത്തിൽ റോപ്പ്‌വേയാത്രയ്‌ക്കും , പൂജകൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഇന്ന് മുതൽ നിലവിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൊലീസ് എസ്‌ഐ അറസ്റ്റിൽ

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies