ഗോളടി ട്രിക്കുകളുമായി ഫുട്‌ബോള്‍ ബ്രദേഴ്‌സ്; വീഡിയോകള്‍ വൈറലാകുന്നു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഗോളടി ട്രിക്കുകളുമായി ഫുട്‌ബോള്‍ ബ്രദേഴ്‌സ്; വീഡിയോകള്‍ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2020, 11:02 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വിദേശ രാജ്യങ്ങളിലെ ഫുട്‌ബോള്‍ ഗോളടി ട്രിക്കുകള്‍ തങ്ങള്‍ക്കും വഴങ്ങുമെന്ന് തെളിയിച്ച് കേരളത്തിലെ നാല്‍വര്‍ സംഘം തരംഗമാകുന്നു. ലോക് ഡൗണ്‍ കാലത്ത് സ്വന്തം വീട്ടുമുറ്റത്തെ ടയലുകള്‍ പാകിയ മുറ്റത്താണ് സഹോദരന്മാര്‍ ഒത്തുചേര്‍ന്നുള്ള അതിശയകരമായ ഗോളടിക്കല്‍ ടയറുകളെ ഉപയോഗപ്പെടുത്തി കാണിക്കുന്നത്.

https://www.tiktok.com/@nazalch414/video/6814680988707343618

കണ്ണൂര്‍ പാനൂരിലെ നസീം എന്ന പത്തുവയസ്സുകാരനും അവനെ സഹായിക്കുന്ന സഹോദരന്‍ നസലും ബന്ധുവായ ഷബീബും ചേര്‍ന്നാണ് മികച്ച പന്തടക്കത്തോടെ ഗോളുകളടിക്കുന്നത്. വളരെ ചെറിയ ടയറിനകത്തേക്ക് പല പൊസിഷനുകലില്‍ നിന്ന് കണക്ട്‌ചെയതാണ് ഗോളടിക്കുന്നത്. മികച്ച ശൈലികളെല്ലാം തന്നെ നസീമെന്ന കൊച്ചുമിടുക്കന്റെ അതിശയിപ്പിക്കുന്ന കളിമികവാണ് കാണിക്കുന്നത്. ഓരോ ഗോളടിക്കുമ്പോഴും മാറ്റുകൂട്ടാനായി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളടിക്കുമ്പോഴുള്ള കമന്ററികളും ടിക് ടോക് വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

https://www.tiktok.com/@nazalch414/video/6812950171991756033

ടിക് ടോക് വീഡിയോകളിലൂടെ കഴിഞ്ഞ ഏഴുമാസം കൊണ്ട് അരലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് ഇവര്‍ നേടിയിരിക്കുന്നത്. എല്ലാ വീഡിയോകളും ഫുട്്‌ബോള്‍ ട്രിക്കുകള്‍ നിറഞ്ഞതാണ്. വളരെ ചെറിയ സ്ഥലത്ത് ചെയ്യുന്നതിനാല്‍ എല്ലാവര്‍ക്കും ലോക്ഡൗണില്‍ പന്തുകൊണ്ടുള്ള പരീക്ഷണത്തിന് പ്രേരണയുമായിരിക്കുകയാണ്.

Tags: football
Share79
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies