അക്തറിന്റെ ക്രിക്കറ്റ് ജീവിതം രക്ഷിച്ചത് ഡാല്‍മിയയുടെ ഇടപെടല്‍: പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അക്തറിന്റെ ക്രിക്കറ്റ് ജീവിതം രക്ഷിച്ചത് ഡാല്‍മിയയുടെ ഇടപെടല്‍: പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2020, 09:32 am IST
FacebookTwitterWhatsAppTelegram

കറാച്ചി: ലോകോത്തര ഫാസ്റ്റ് ബൗളറായി പാകിസ്ഥാന്റെ ഷൊഐബ് അക്തര്‍ മാറാന്‍ കാരണക്കാരന്‍ ജഗ് മോഹന്‍ ഡാല്‍മിയയാണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അക്തറുടെ ബൗളിംഗ് ആക്ഷനെകുറിച്ചുള്ള സംശയത്തിന്റെ പേരില്‍ കരിയര്‍ തന്നെ ഇല്ലാതാകുമായിരുന്നു.  ഡാല്‍മിയ ഒറ്റക്കാണ് അത് നേരിട്ടതെന്ന് നന്ദിയോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗവും 1999 മുതല്‍ 2003 വരെ പിസിബി മേധാവിയുമായിരുന്ന ത്വാഖിര്‍ സിയ  സ്മരിക്കുന്നു.

2000-2001 സീസണില്‍ അക്തറുടെ ബൗളിംഗ് അണ്ടര്‍ ആം ത്രോ വരുന്നുവെന്ന അവകാശവാദമാണ് മറ്റ് യൂറോപ്പ്യന്‍ ക്രിക്കറ്റ് ബോര്‍ഡുകളുയര്‍ത്തിയത്. അന്ന് ഐസിസി മേധാവിയായി ഡാല്‍മിയ ഇരുന്നതാണ് അക്തറിന് രക്ഷയായത്. ചെറുപ്രായത്തിലെ ചികിത്സകാരണം തോളിന്റെ ഭാഗത്തുണ്ടായ മാറ്റമാണ് പന്തെറിയുന്നതിലുള്ള കൈയ്യുടെ ചലനമെന്നും മനപ്പൂര്‍വ്വമായ ആക്ഷനല്ലെന്നും ഡാല്‍മിയ സ്ഥാപിച്ചു.

2003ല്‍ ലോകകപ്പിന്റെ സമയത്ത് പാകിസ്ഥാന്‍ ടീമിനകത്തെ പടലപ്പിണക്കം പലതാരങ്ങളുടേയും പ്രകടനം മോശമാക്കിയെന്ന ആരോപണവും സിയ ഉന്നയിച്ചു. അന്നത്തെ ലോകോത്തര താരങ്ങളായ വസിം അക്രം, വഖാര്‍ യൂനസ്, സയ്യദ് അന്‍വര്‍ എന്നിവരെ അടിയന്തിരമായി ടീമില്‍ നിന്നും ലോകകപ്പ് കഴിഞ്ഞയുടനെ മാറ്റണമെന്ന ആവശ്യവും താനാണ് ശക്തമായി മുന്നോട്ട് വച്ചതെന്നും സിയ ഒരു അന്താരാഷ്‌ട്ര കായിക മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വഖാര്‍ യൂനസ് നയിച്ച ടീം എല്ലാ സാധ്യതയു ണ്ടായിട്ടും ദക്ഷിണാഫ്രിക്കയിലും സിംബാബ്വേയിലുമായി നടന്ന ലോകകപ്പില്‍ അവസാന ആറുസ്ഥാനത്തുപോലും എത്താതെ പുറത്താവുകയായിരുന്നുവെന്നും സിയ കുറ്റപ്പെടുത്തി.

ShareTweetSendShare

More News from this section

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

Latest News

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies