കൊറോണ മരണങ്ങള്‍ മൂടിവച്ച് മമതാ സര്‍ക്കാര്‍; ചൂണ്ടിക്കാണിച്ച ബിജെപി എം.പിക്കെതിരെ കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ മരണങ്ങള്‍ മൂടിവച്ച് മമതാ സര്‍ക്കാര്‍; ചൂണ്ടിക്കാണിച്ച ബിജെപി എം.പിക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2020, 01:28 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊറോണ പരിശോധനകളുടെ കണക്കും മരണ നിരക്കിലേയും അപാകത പുറത്തുകൊണ്ടുവന്ന ബിജെപി എം.പിക്കെതിരെ കേസ്സെടുത്ത് മമതാ സര്‍ക്കാര്‍. ബാന്‍ഡകുര ലോകസഭാമണ്ഡലത്തിലെ എം.പിയും ബിജെപി നേതാവുമായ സുഭാസ് സര്‍ക്കാറിനെതിരെയാണ് രാഷ്‌ട്രീയ പകപോക്കലുമായി മമത രംഗത്തിറങ്ങി യിരിക്കുന്നത്.

ബാന്‍കുര മേഖലയില്‍ കഴിഞ്ഞ ദിവസം മരണമടഞ്ഞ രണ്ടുപേരുടെ മരണകാരണം കൊറോണയാണെന്ന് സര്‍ക്കാര്‍ മൂടിവെച്ചെന്നാണ് സുഭാസിന്റെ ആരോപണം. മാത്രമല്ല മൃതശരീരം യാതൊരു കൊറോണ പ്രോട്ടോക്കോളും പാലിക്കാതെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുകയുമാണ് ചെയതതെന്നും സുഭാസ് ചൂണ്ടിക്കാട്ടിയിരുന്നു. പൊതുപ്രവര്‍ത്തകന്‍ പാലിക്കേണ്ട അച്ചടക്കം ലംഘിച്ചെന്ന പേരിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 54-ാം വകുപ്പനുസരിച്ച് കേസ് എടുത്തത്.

ബാന്‍കുര സമ്മിലാനി മെഡിക്കല്‍ കോളേജിലാണ് രണ്ടു പേര്‍ മരണമടഞ്ഞത്. കൃത്യമായ കൊറോണ ലക്ഷണങ്ങളോടെയാണ് ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണശേഷം ഡോക്ടര്‍ നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം ഹൃദയാഘാതം എന്നാണ് എഴുതിയത്. മാത്രമല്ല മമതാ ബാനര്‍ജിയുടെ പ്രസ്താവനയിലും കൊറോണ സംബ ന്ധമായ എല്ലാ സൂചനകളും മൂടിവച്ചുവെന്നും സുഭാസ് ആരോപിച്ചു.

Tags: mamtawest bengalBJPCOVID-19
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies