ഹാരീ കെയിനില്‍ നോട്ടമിട്ട് യുവന്റസ്; നെയ്മറെ കൈവിടാതെ പിഎസ്ജി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഹാരീ കെയിനില്‍ നോട്ടമിട്ട് യുവന്റസ്; നെയ്മറെ കൈവിടാതെ പിഎസ്ജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2020, 02:15 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണ പിടിമുറുക്കിയ സീസണ്‍ തീരും മുന്നേ സൂപ്പര്‍ താരങ്ങള്‍ക്കായി ക്ലബ്ബുകള്‍ വിലപേശിത്തുടങ്ങി. ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരവും നിലവില്‍ ടോട്ടനത്തിന്റെ കരുത്തനുമായ ഹാരീ കെയിനിനെ നോട്ടമിട്ടിരിക്കുന്നത് ഇറ്റാലിയന്‍ ലീഗിലെ വമ്പന്മാരായ യുവന്റസ്സാണ്. ക്ലിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞാടുന്ന തട്ടകത്തിലേക്ക് മികച്ച ഫിനിഷറായ കെയിനിനേയും എത്തിക്കാനുള്ള ശ്രമത്തിലാണ് യുവന്റസ്.

ടോട്ടനത്തിന്റെ 2019-20 സീസണില്‍ ഏറ്റവും മികച്ച നേട്ടങ്ങള്‍ ഹാരീ കെയിനിന്റെ വകയാണ്. ഇംഗ്ലണ്ടിന്റെ സ്‌ട്രൈക്കര്‍ കൂടിയായ 26 കാരന്‍ ഹാരീ കെയിനിനെ അതിനാല്‍ തന്നെ ഇറ്റലിയിലേക്ക് എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് യുവന്റസ്. മുന്‍ മാഞ്ചസ്റ്റര്‍ താരം വെയ്ന്‍ റൂണി ഹാരീ കെയിന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരമാണെന്ന പിന്തുണയും നല്‍കിയതിന് പുറകേയാണ് യുവന്റസിന്റെ നീക്കം മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടത്. സ്പാനിഷ് ലീഗിലേക്ക് റയല്‍ മാഡ്രിഡ് ആദ്യം കെയിനിനായി ശ്രമിച്ചെങ്കിലും കൊറോണ സാമ്പത്തികമായി ക്ലബ്ബിന് പ്രശ്‌നമായതോടെ ശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ബ്രസീലിന്റെ താരം നെയ്മറെ ഏതുവിധേനയും ക്ലബ്ബില്‍ പിടിച്ചു നിര്‍ത്താനാണ് ഫ്രഞ്ച് ലീഗിലെ കരുത്തരായ പിഎസ്ജിയുടെ ശ്രമം. കഴിഞ്ഞ തവണ ബാഴ്‌സലോണയിലേക്ക് നയ്മര്‍ തിരിച്ചുവരണമെന്ന മെസ്സിയുടെ വാക്കുകളെ പിഎസ്ജി പേടിക്കുന്നുണ്ടെന്ന വാര്‍ത്തയും മാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇതിനിടെ റയല്‍ മാഡ്രിഡ് ഈ സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന ആറു കളിക്കാരെ വില്‍ക്കാനുള്ള ശ്രമത്തിലുമാണ്. ഗേരേത്ത് ബെയ്‌ലിയും ജെയിംസ് റോഡ്രിഗസും വില്‍പ്പനയുടെ പട്ടികയിലുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആഴ്‌സണലും യുണൈറ്റഡും ഒരുമിച്ച് വലവീശിയ ഒരു താരവും വാര്‍ത്തകളില്‍ നിറയുകയാണ്. നിലവില്‍ ബാഴ്്‌സലോണക്കായി കളിക്കുന്ന ഫ്രാന്‍സിന്റെ മുന്നേറ്റതാരം ഒസുമാനേ ഡെംബലേ എന്ന 22 കാരനെയാണ് ഇംഗ്ലീഷ് ക്ലബ്ബുകള്‍ മോഹവിലയിട്ട് വാങ്ങിക്കാന്‍ നോക്കുന്നത്.

Tags: neymarmessi
ShareTweetSendShare

More News from this section

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

Latest News

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies