ബ്രെയിന്‍ട്യൂമര്‍ മാറി മുന്‍ ലിവര്‍പൂള്‍ താരം
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ബ്രെയിന്‍ട്യൂമര്‍ മാറി മുന്‍ ലിവര്‍പൂള്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2020, 11:58 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലിവര്‍പൂളിന്റെ മുന്‍ താരത്തിന്റെ തലച്ചോറിലെ ക്യാന്‍സര്‍ ഭേദമായതായി റിപ്പോര്‍ട്ട്. ഡോമിനിക് മറ്റേയോവിന്റെ അസുഖമാണ് ഭേദമായിരിക്കുന്നത്. താരം സ്വയം സമൂഹമാധ്യമങ്ങളിലൂടെയാണ് ആരോഗ്യവിവരം പുറത്തുവിട്ടത്.

ഇന്നലെയാണ് ആ ഫോണ്‍ സന്ദേശം എനിക്ക് ലഭിച്ചത്. എന്റെ അസുഖം പൂര്‍ണ്ണമായും ഭേദമായി എന്ന വിവരമാണ് ലഭിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസമായി പരിശോധനകളുമായി ചികിത്സ തുടരുകയായിരുന്നു. ഞാനിപ്പോള്‍ പൂര്‍ണ്ണ ആരോഗ്യ വാനാണ്. എന്നെ ചികിസ്തിച്ച് ഭേദമാക്കിയ എല്ലാ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും നന്ദി പറയുന്നു’ മാറ്റേയോ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ നവംബറിലാണ് മാറ്റേയോ ശസ്ത്രക്രിയക്ക് വിധേയനായത്. 1993ലാണ് മാറ്റേയോ ലിവര്‍പൂളിന്റെ ഭാഗമായത്. ക്ലബ്ബിനായി 155 മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ലിവര്‍പൂള്‍ക്ലബ്ബ് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ ആശംസകളും നേര്‍ന്നു. ‘എത്രയും പെട്ടന്ന് ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷിക്കുന്നു’ ലിവര്‍പൂള്‍ ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

Tags: football
ShareTweetSendShare

More News from this section

ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളില്‍ ഏഴ് ഗോള്‍; 1970ന് ശേഷം അപൂര്‍വ നേട്ടവുമായി ഹാളണ്ട്

‘ഇത് അവസാന ലോകകപ്പ് യാത്ര’; 2026 അവസാന അധ്യായം എന്ന് സൂപ്പര്‍താരം; വിരമിക്കല്‍ പ്രഖ്യാപിച്ച് റൊണാള്‍ഡോ

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

Latest News

മകളുടെ വിയോഗം താങ്ങാനായില്ല; അമ്പൂരി അപകടത്തിൽ മരിച്ച മൂന്നുവയസ്സുകാരിയുടെ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു

ശ്രീലങ്കൻ ജയിലിൽ രൂക്ഷ കലാപം; 25 പേർ മരിച്ചു, നൂറിലേറെ പേർക്ക് പരിക്ക്

സോഷ്യൽ മീഡിയയിലൂടെ മാവോയിസ്റ്റ് പ്രചരണം; സായുധപോരാട്ടത്തിന് ആഹ്വാനം; യൂട്യൂബർക്കെതിരെ യുഎപിഎ ചുമത്തി

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies