കൊറോണ പ്രതിരോധപ്രവര്‍ത്തനം: അംഗരാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കി ഫിഫ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

കൊറോണ പ്രതിരോധപ്രവര്‍ത്തനം: അംഗരാജ്യങ്ങള്‍ക്ക് ധനസഹായം നല്‍കി ഫിഫ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2020, 10:38 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലോക ഫുഡ്‌ബോള്‍ രംഗത്തെ ഔഗ്യോഗിക സംഘടനയായ ഫിഫ കൊറോണ പ്രതിരോധത്തിനായി അംഗരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നു. 211 അംഗരാജ്യങ്ങള്‍ക്കാണ് ഫിഫയുടെ ധനസഹായം ലഭിക്കുക. നിലവില്‍ ഫുട്‌ബോളുമായി നബന്ധപ്പെട്ട് 250 കോടി രൂപവീതം ഫെഡറേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാതിരിക്കാനാണ് ധനസഹായമെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ അറിയിച്ചു.

കൊറോണ ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഫുട്‌ബോള്‍ രംഗത്തേയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ അടിയന്തിരമായി സഹായിക്കാനാണ് ഫിഫയുടെ തീരുമാനമെന്നും ഇന്‍ഫാന്റിനോ വ്യക്തമാക്കി.

നിലവില്‍ തീരുമാനിച്ചിരിക്കുന്ന ധനസഹായത്തിനൊപ്പം ഏതെങ്കിലും രാജ്യത്തിന് നല്‍കാനുള്ള തുകകളുണ്ടെങ്കില്‍ അതും ഈ കാലയളവില്‍ ലഭ്യമാക്കുമെന്നും ഫിഫ അറിയിച്ചു. ഫിഫയുടെ അംഗീകാരത്തോടേ കൂടി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ഫെഡറേഷനുകളുടെ കീഴിലുള്ള ഓഫീസുകള്‍, പരിശീലന കേന്ദ്രങ്ങള്‍, പരിശീലകര്‍, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, സ്‌റ്റേഡിയം നടത്തിപ്പുകാര്‍ എന്നിവരുടെയൊക്കെ ക്ഷേമം ഉറപ്പുവരുത്തലാണ് നിലവിലെ അടിയന്തിര സഹായം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഫിഫ മേധാവി പറഞ്ഞു.

Tags: footballFIFAcorona help
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies