ഫുട്‌ബോള്‍ താരങ്ങളുടെ ലേലം വൈകാന്‍ സാധ്യത, ലീഗ് സംഘാടകര്‍ക്ക് സംപ്രേക്ഷണ ബാധ്യത 9000 കോടിയിലേറെ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്‌ബോള്‍ താരങ്ങളുടെ ലേലം വൈകാന്‍ സാധ്യത, ലീഗ് സംഘാടകര്‍ക്ക് സംപ്രേക്ഷണ ബാധ്യത 9000 കോടിയിലേറെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2020, 03:00 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: കൊറോണ വ്യാപനം അനിശ്ചിതമായി നിലനില്‍ക്കുന്നതോടെ ഫുട്‌ബോള്‍ താരങ്ങളുടെ കൈമാറ്റ ലേലങ്ങളുടെ ഭാവിയും തുലാസിലെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ഇറ്റാലിയന്‍ ലീഗുമടക്കം പ്രമുഖ ലീഗുകള്‍ ചില താരങ്ങളെ നോട്ടമിട്ട സീസണാണ് ഒരു മത്സരം പോലും നടക്കാതെ നിശ്ചലമായിരിക്കുന്നത്. താരങ്ങള്‍ കളത്തിലിറങ്ങിയാല്‍ കിട്ടുന്ന വാര്‍ത്താ പ്രാധാന്യവും താരമൂല്യവുമെല്ലാം വിലയേയും ക്ലബ്ബുകളുടെ പ്രശസ്തിയേയും ഏറെ സ്വാധീനിക്കുന്ന ഒന്നാണെന്നും മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ടോട്ടനം താരം ഹാരീ കെയിന്‍, നെയ്മര്‍, ജര്‍മ്മന്‍ ലീഗിലെ ബൊറോസിയ താരം ജെയ്ഡന്‍ സാഞ്ചോ എന്നിവരെല്ലാം ഈ സീസണില്‍ കൈമാറ്റ തട്ടകത്തിലുള്ളവരാണ്.

ഇതിനിടെ മത്സരങ്ങള്‍ ലോകം മുഴുവന്‍ എത്തിക്കാന്‍ ക്ലബ്ബുകള്‍ വന്‍തുകക്കാണ് സംപ്രേക്ഷണാവകാശം കായിക മാദ്ധ്യമങ്ങള്‍ക്ക് വിറ്റത്. മത്സരം നടന്നില്ലെങ്കില്‍ മടക്കികൊടുക്കേണ്ടിവരിക കുറഞ്ഞത് 9000 കോടി ഇന്ത്യന്‍ രൂപയ്‌ക്ക് തുല്യമായിരിക്കും.

Tags: english premier leaugue
ShareTweetSendShare

More News from this section

പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ മെക്‌സിക്കോയെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടറില്‍ ബ്രസീലിനെ അട്ടിമറിച്ച് ചരിത്രം കുറിച്ച നോര്‍വെയെ നേരിടും

‘എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കി; എന്റെ അന്താരാഷ്‌ട്ര യാത്ര ഇവിടെ അവസാനിക്കുകയാണ്; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

Latest News

ആരാണ് മായ ടാറ്റ? ടാറ്റ ഗ്രൂപ്പിലെ നിർണായക ചുമതലയിലേക്ക് രത്തൻ ടാറ്റയുടെ സഹോദരപുത്രി

പൈൽസ് ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ യുവാവിന്റെ മരണം; ഖബറിൽ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്

ഏഴാം സ്വര്‍ണകിരീടം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി വീണ്ടും ലോകചാമ്പ്യന്മാരായി ഓസീസ്

പഹൽഗാമിൽ നിരപരാധികളെ കൊല്ലാക്കൊല ചെയ്യാൻ പാകിസ്ഥാനിൽ ഗൂഢാലോചന; ഹാഫിസ് സയീദിനെ പ്രതിചേർത്ത് എൻഐഎയുടെ അനുബന്ധ കുറ്റപത്രം

ഭീമൻ കടന്നൽകൂട് കണ്ടെത്തി; കുന്നംകുളം വടുതല ഗവ. യു.പി. സ്കൂളിന് ഇന്ന് അവധി

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies