ആദ്യമായി സ്വിസ് എയര്‍വേസ് വിമാനം കൊച്ചിയില്‍; ലോക്ഡൗണില്‍ കുടുങ്ങിയ സ്വിസ് പൗരന്മാരെ നാട്ടിലേക്കയച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യമായി സ്വിസ് എയര്‍വേസ് വിമാനം കൊച്ചിയില്‍; ലോക്ഡൗണില്‍ കുടുങ്ങിയ സ്വിസ് പൗരന്മാരെ നാട്ടിലേക്കയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2020, 10:32 am IST
FacebookTwitterWhatsAppTelegram

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്‌ട്രവിമാനത്താവളത്തില്‍ ആദ്യമായി സ്വിറ്റ്‌സര്‍ലന്റിന്റെ ഔദ്യോഗിക വിമാനം പറന്നിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് വിമാനം എത്തിയത്. വിനോദസഞ്ചാരത്തിനായി ഇന്ത്യയിലെത്തിയ സ്വിസ് സഞ്ചാരികള്‍ കൊറോണ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കുടുങ്ങുകയായിരുന്നു. ഏ 340 എയര്‍ ബസ്സാണ് ആദ്യമായി നെടുമ്പാശ്ശേരി അന്താരാഷ്‌ട്രവിമാനത്താവള റണ്‍വേ തൊട്ടത്. കൊച്ചിയില്‍ നിന്നും സൂറിച്ചിലേക്ക് പറന്ന വിമാനത്തില്‍ ആകെ 226 യാത്രക്കാരെയാണ് മടക്കികൊണ്ടുപോയത്.

സ്വിസ് വിനോദ സഞ്ചാരികളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് കൊറോണ പ്രോട്ടോക്കോള നുസരിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തത്. വിനോദ സഞ്ചാരികളുടെ എണ്ണം അനുസരിച്ച് അതാത് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് ഇന്തയിലിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നു. നിലവില്‍ മുംബൈ അന്താരാഷ്‌ട്രവിമാനത്താവളത്തിലേക്കാണ് എല്ലാ വിമാനങ്ങളും എത്തിയിരുന്നത്. എന്നാല്‍ സഞ്ചാരികളുടെ എണ്ണം കൂടുതലായതിനാല്‍ കേരളത്തിലേക്ക് നേരിട്ടെത്തി സ്വന്തം നാട്ടുകാരെ കൊണ്ടുപോകാന്‍ സ്വിറ്റ്‌സര്‍ലാന്റ് വിദേശകാര്യമന്ത്രാലയം കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടുകയായിരുന്നു.

Tags: foreign tourists
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies