നടന്‍ ഇര്‍ഫാന്‍ഖാന്റെ മരണത്തില്‍ ആഹ്ളാദിച്ച് മതമൗലിക വാദികളുടെ പ്രചാരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നടന്‍ ഇര്‍ഫാന്‍ഖാന്റെ മരണത്തില്‍ ആഹ്ളാദിച്ച് മതമൗലിക വാദികളുടെ പ്രചാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2020, 09:21 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളിവുഡില്‍ നിന്നും ലോകസിനിമ വരെ എത്തിയ അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനെ മരണശേഷവും അധിക്ഷേപിച്ച് തീവ്ര ഇസ്ലാമിക മതമൗലിക വാദികള്‍. നടന്റെ അനിസ്ലാ മികവും പുരോഗമനപരവുമായ പ്രവൃത്തികള്‍ക്കുള്ള ശിക്ഷയാണ് ദൈവം മരണത്തിലൂടെ വിധിച്ചതെന്നും നമ്മളെല്ലാം അതില്‍ ആഹ്ലാദിക്കണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്യുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇസ്ലാമിക സംഘടന നേതാക്കളുടെ വീഡിയോകള്‍ പ്രചരിക്കുന്നത്.

ഇസ്ലാമിക തീവ്രനിലപാടുകളെ ന്യായീകരിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ അലി സൊറാ ബിന്റെ ട്വീറ്റുകളാണ് ഏറെ പ്രകോപനം സൃഷ്ടിക്കുന്നത്. ഇര്‍ഫാന്റെ നിലപാടുകളെ മരണശേഷവും വിമര്‍ശിക്കുന്ന പ്രതികരണങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ‘ അള്ളായുടെ കടുത്ത ശിക്ഷയാണ് ഇര്‍ഫാന് ലഭിച്ചിരിക്കുന്നത്. പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തെ ലംഘിച്ചതിനാലാണ് അകാലത്തില്‍ മരിക്കേണ്ടിവന്നതെന്നും’ അലി സൊറാബ് ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയാണ്. 2016ലെ ഇര്‍ഫാന്റെ നിലപാടുകളെ വീണ്ടും ഓര്‍മ്മിപ്പിച്ചും അലി തന്റെ ട്വിറ്ററില്‍ ഇര്‍ഫാനെ അധിക്ഷേപിച്ചിരുന്നു.

https://twitter.com/007AliSohrab/status/1255417946643533826

ഇസ്ലാമിക മതാചാരത്തിന്റെ മറവില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ ഇര്‍ഫാന്‍ ശക്തമായി പ്രതികരിച്ചിരുന്നു. റംസാന്‍ മാസത്തില്‍ ആടുകളെ കൊന്നുതിന്നുന്നതിനെ വിമര്‍ശി ച്ചതോടെ തീവ്ര മതനേതാക്കള്‍ ഇര്‍ഫാനെതിരെ രംഗത്തുവന്നിരുന്നു.

https://twitter.com/007AliSohrab/status/1255445968486621185

പലപ്പോഴും സിനിമാ പ്രവര്‍ത്തകരോടും മാദ്ധ്യമ പ്രവര്‍ത്തകരോടും തന്റെ പേര് ഇര്‍ഫാന്‍ എന്നു മാത്രം എഴുതിയാല്‍ മതി എന്നും ഖാന്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു കാര്യത്തിലും മതം തടസ്സമാകരുതെന്ന നിലപാട് ഇര്‍ഫാന്‍ എടുത്തിരുന്നതും മതമൗലികവാദികളെ ചൊടിപ്പിച്ചിരുന്നു.

Tags: irfan khanISLAMIST
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies