പിഎസ്ജി ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാര്‍; ഫ്രാന്‍സിലെ ലീഗ് ഫുട്‌ബോള്‍ സീസണ്‍ റദ്ദാക്കി
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പിഎസ്ജി ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാര്‍; ഫ്രാന്‍സിലെ ലീഗ് ഫുട്‌ബോള്‍ സീസണ്‍ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2020, 10:38 am IST
FacebookTwitterWhatsAppTelegram

പാരീസ്: ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ലീഗ് സമാപിപ്പിച്ചു. പിഎസ്ജി ക്ലബ്ബിനെ ജേതാക്കളായി പ്രഖ്യാപിച്ചു. കൊറോണ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ മത്സരങ്ങള്‍ നടക്കില്ലെന്നതിനാലാണ് ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ട് ലീഗിന് സമാപനം കുറിച്ചതെന്ന് ലീഗ് അധികൃതര്‍ അറിയിച്ചു. ഫ്രഞ്ച് ലീഗായ എല്‍ എഫ് പി യില്‍ നിലവില്‍ രണ്ടാമത്തെ ടീമായ ഒളിമ്പിക്വേ ഡീ മാര്‍സെല്ലിയുമായി 12 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ജേതാക്കളായ പിഎസ്ജി ഉണ്ടായിരുന്നത്. കൊറോണ കാരണം നടക്കാനിരുന്ന 10 മത്സരങ്ങളാണ് റദ്ദാക്കിയത്.

നിലവില്‍ ചില ക്ലബ്ബുകള്‍ 27 മത്സരങ്ങളും ചിലത് 28 മത്സരങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. കളിമികവിന് നല്‍കുന്ന പെര്‍ഫോര്‍മന്‍സ് ഇന്‍ഡക്‌സ് അനുസരിച്ച് പിഎസ്ജിക്ക് സീസണില്‍ 2.50 ഇന്‍ഡക്‌സ് പോയിന്റും ഒളിമ്പിക്വേയ്‌ക്ക് 2 പോയിന്റുംമാണ് ലഭിച്ചത്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് പോരാട്ടത്തിന് മാര്‍സെല്ലിയും റെന്നെസ് ക്ലബ്ബും യോഗ്യത നേടിക്കഴിഞ്ഞു.

അടുത്ത സീസണ്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായാലും ആഗസ്റ്റ് മാസം 22നാരംഭിക്കാനാണ് ഫ്രഞ്ച് ലീഗ് അധികൃതരുടെ തീരുമാനം. നിലവില്‍ യുവേഫയുടെ തീരുമാനമനുസരിച്ച് ലീഗ് മത്സരം ബാക്കിയുള്ളത് പൂര്‍ത്തിയാക്കുന്ന തീയതികള്‍ മെയ് 25ന് മുന്‍പ് അറിയിക്കണ മായിരുന്നു. അതിനിടെയാണ് ബാക്കി മത്സരങ്ങളൊന്നും ഇനി നടത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും എല്‍എഫ്പി അധികൃതര്‍ അറിയിച്ചു.

ShareTweetSendShare

More News from this section

ഏഴ് ഗോള്‍, മൂന്ന് ഇതിഹാസങ്ങള്‍, ഒരു ഗോള്‍ഡന്‍ ബൂട്ട്; മെസി-എംബാപ്പെ-ഹാളണ്ട് ഏഴ് ഗോളുമായി ഒപ്പത്തിനൊപ്പം

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

മെസിയോ എംബാപ്പെയോ? ലോകകപ്പില്‍ റെക്കോര്‍ഡിനും ഗോള്‍ഡന്‍ ബൂട്ടിനും വാശിയേറിയ പോരാട്ടം

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

Latest News

എം.വി. ഗോവിന്ദന് വിഭ്രാന്തി; സ്വന്തം ഭാര്യയെ മത്സരിപ്പിച്ചത് പാർലമെന്ററി വ്യാമോഹമില്ലാഞ്ഞിട്ടാണോ: ടി.കെ. ഗോവിന്ദൻ എം.എൽ.എ

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും

നെൻമാറ ഇരട്ടക്കൊലക്കേസ്: വിധി ജൂലൈ 13-ലേക്ക് മാറ്റി; ചെന്താമരയ്‌ക്ക് വധശിക്ഷ വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

അയോധ്യ രാമക്ഷേത്രത്തിലെ സ്വർണ രാമചരിതമാനസ് സുരക്ഷിതം; ചിത്രം പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്

യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies