കൊറോണ പ്രതിസന്ധിയെ ഭീകരതക്കായി ഉപയോഗിക്കുന്ന പാകിസ്താന് ശക്തമായ മറുപടി നല്‍കും: രാം മാധവ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ പ്രതിസന്ധിയെ ഭീകരതക്കായി ഉപയോഗിക്കുന്ന പാകിസ്താന് ശക്തമായ മറുപടി നല്‍കും: രാം മാധവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2020, 08:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണക്ക് ശേഷമുള്ള ലോകം എന്തായിരിക്കുമെന്ന് എല്ലാവര്‍ക്കും വ്യക്തമായിരിക്കുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ ഭീകരപ്രവര്‍ത്തനത്തിന് ആക്കം കൂട്ടുന്ന പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ഇത്തരക്കാരെ എങ്ങനെ നേരിടണമെന്ന് ഇന്ത്യക്ക് നന്നായി അറിയാമെന്നും രാം മാധവ് മുന്നറിയിപ്പ് നല്‍കി. കൊറോണക്ക് ശേഷമുള്ള നവലോകക്രമത്തില്‍ ചൈനയെ പോലെ പാകിസ്താനും എവിടെ എത്തുമെന്ന് കാത്തിരുന്നു കാണാമെന്നും രാംമാധവ് പറഞ്ഞു.

കൊറോണക്ക് തുടക്കമിട്ട ചൈനയുടെ നയങ്ങളെ ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. അന്താരാഷ്‌ട്ര സമൂഹം ചൈനയെ കയ്യൊഴിയുന്ന സാഹചര്യമാണ്. അവിടെ നിന്നും വലിയതോതിലുള്ള മൂലധനത്തിന്റെ പിന്‍വലിക്കലാണ് കമ്പനികള്‍ നടത്തുന്നത്. ഇന്ത്യയെയാണ് ഏവര്‍ക്കും വിശ്വാസം. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് രാംമാധവ് അഭിപ്രായപ്പെട്ടത്.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയയാണെന്ന വാദം ബിജെപി നേതാവ് തള്ളി. ‘തബ് ലീഗ് ജമാ അത്തിന്റെ പ്രവൃത്തിയുടെ പേരില്‍ മുസ്ലീം സമൂഹത്തെ ഒന്നായി കുറ്റപ്പെടുത്തിയിട്ടില്ല. അങ്ങിനെ ചെയ്യുന്നത് ആ സമൂഹത്തിനും രാജ്യത്തിന് പൊതുവായും ഗുണം ചെയ്യില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാ സമൂഹത്തിന്റേയും വ്യാപകമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എതിരാളികള്‍ ബുദ്ധിമുട്ടുന്നത് മോദി ഫോബിയ മൂലമാണ് ‘ പ്രതിപക്ഷ ആരോപണങ്ങളെ വിമര്‍ശിച്ചുകൊണ്ട് രാംമാധവ് പറഞ്ഞു.

Tags: BJPram madhav
Share965TweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies