ധോണി നിങ്ങളെ രൂപപ്പെടുത്തിയപോലെ സഞ്ജുവിനേയും ശുഭ്മാനേയും വളര്‍ത്തണം ;വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കും ഉപദേശവുമായി ഗൗതം ഗംഭീര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണി നിങ്ങളെ രൂപപ്പെടുത്തിയപോലെ സഞ്ജുവിനേയും ശുഭ്മാനേയും വളര്‍ത്തണം ;വിരാട് കോഹ്ലിക്കും രോഹിത് ശർമ്മക്കും ഉപദേശവുമായി ഗൗതം ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2020, 01:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ധോണിക്ക് പ്രശംസയുമായി മുന്‍ താരം ഗൗതം ഗംഭീര്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മ്മക്കും തിളങ്ങാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും സാധിച്ചത് ധോണിയുടെ ശക്തമായ സാന്നിധ്യമായിരുന്നുവെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഇനി വിരാട് കോഹ്ലിയുടേയുടേയും രോഹിത് ശര്‍മ്മയുടേയും കാലമാണ്. ഇവര്‍ നിലവിലെ പുതിയ കളിക്കാരായ സഞ്ജു സാംസണിനും ശുഭ്മാന്‍ ഗില്ലിനുംതാങ്ങും തണലുമായി നില്‍ക്കുകയാണ് വേണ്ടതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

‘ ലോകക്രിക്കറ്റില്‍ ധോണി അതിഗംഭീരമായ പ്രകടനത്തോടെ നില്‍ക്കുമ്പോള്‍ ടീമിലെത്തി യവരാണ് കോഹ്ലിയും രോഹിതും. അവരെ ധോണി നല്ല ശ്രദ്ധയോടെ പരിപാലിച്ചതിന്റെ ഗുണമാണ് ഇന്ന് ടീം ഇന്ത്യക്ക് ലഭിക്കുന്നത്. കളിക്കളത്തില്‍ ധോണിയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം അത്ര വലുതായിരുന്നു. കോഹ് ലി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി മാറി. മികച്ച ക്യാപ്റ്റനുമായിക്കഴിഞ്ഞു. രോഹിതാകട്ടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ സമാനത കളില്ലാത്ത ബാറ്റ്‌സ്മാനും ഹിറ്ററുമാണ്. ഏകദിനത്തില്‍ 3 ഇരട്ട സെഞ്ച്വറികള്‍ നേടിയ മറ്റൊരു താരവുമില്ല. ഒപ്പം ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ താരമെന്ന നേട്ടവും രോഹിതിന് മാത്രം അവകാശപ്പെട്ടതാണ്. ഇനി ഇവര്‍ പുതിയതാരങ്ങളെ ചേര്‍ത്തുപിടിച്ചു വളര്‍ത്തേണ്ട സമയമാണ്.’ ഗംഭീര്‍ വ്യക്തമാക്കി.

രോഹിതിനേയും വിരാടിനേയും താരതമ്യം ചെയ്യാനാകില്ല. പക്ഷെ വിരാട് ലോകക്രിക്കറ്റിലെ അസാമാന്യ പ്രതിഭയായിക്കഴിഞ്ഞു. എന്നാല്‍ രോഹിത് കളിക്കളത്തിലുണ്ടാക്കുന്ന തരംഗം അതൊന്ന് വേറെ തന്നെയാണ്. ഇരുവരുടേയും തുടക്കകാലഘട്ടത്തില്‍ ധോണി നിരന്തരം സംസാരിച്ചും തന്ത്രങ്ങള്‍ പഠിപ്പിച്ചും നല്‍കിയ പിന്തുണ അതൊരിക്കലും നിഷേധി ക്കാനാവില്ലെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു.

Tags: sanju samson
Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

കലാച്ചി’യിലെ സാഹിത്യ മോഷണ ആരോപണത്തിൽ ഹരിത സാവിത്രിക്കെതിരെ കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു; മൊഴി രേഖപ്പെടുത്തൽ നവംബർ 7ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies