രണ്ടാം ഘട്ട പ്ലാസ്മാ തെറാപ്പി പരീക്ഷണം ആരംഭിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടാം ഘട്ട പ്ലാസ്മാ തെറാപ്പി പരീക്ഷണം ആരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2020, 08:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന് നിര്‍ണ്ണായകമായ പ്ലാസ്മ തെറാപ്പിയുടെ രണ്ടാം ഘട്ട പരീക്ഷണത്തിന് തുടക്കമായി. ആരോഗ്യരംഗത്തെ സുപ്രധാന ഗവേഷണ സ്ഥാപനമായ ഐ.സി.എം.ആറാണ് രണ്ടാം ഘട്ട പ്ലാസ്മ പരീക്ഷണവും ആരംഭിച്ചിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളിലായിട്ടാണ് രോഗമുക്തരായവരുടെ പ്ലാസ്മാ ശേഖരണവും കുത്തിവയ്‌ക്കുന്ന പരീക്ഷണവും നടത്തുന്നത്. പ്ലാസ്മാ ചികിത്സയുടെ സുരക്ഷയും കൊറോണക്കെതിരെ എത്രകാലം ഫലപ്രദമായിരിക്കും എന്നീ പരീക്ഷണം നടത്തുന്നത് 452 പേരിലാണെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

നിയന്ത്രിതമായ പരീക്ഷണ ഘട്ടങ്ങള്‍ നടത്താന്‍ ചികിത്സിക്കേണ്ടവരുടെ അനുമതിയോടെയാണ് 452 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ചികിത്സാ പരീക്ഷണത്തിന് സംവിധാനമൊരുക്കിയ 111 സ്ഥാപനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 21 സ്ഥാപനങ്ങളില്‍ മാത്രമാണ് പരീക്ഷണങ്ങള്‍ നടത്തുന്നതെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. പ്ലാസ്മാ തെറാപ്പി എന്ന ചികിത്സ നടത്തുന്നത് കൊറോണ ചികിത്സിച്ച് ഭേദമായവരുടെ രക്തത്തില്‍ നിന്നും വേര്‍തിരിച്ച പ്ലാസ്മ ഉപയോഗിച്ചാണ്. ഇത്തരം പ്ലാസ്മ നിലവില്‍ ചികിത്സയിലിരിക്കുന്ന കൊറോണ രോഗികളില്‍ കുത്തിവക്കുകയാണ് ചെയ്യുന്നത്. ചികിത്സിക്ക് ശേഷം 28 ദിവസം യാതൊരു അസുഖങ്ങളുമില്ലാതെ പൂര്‍ത്തിയാക്കിയവരില്‍ നിന്നുമാത്രമാണ് പ്ലാസ്മ ശേഖരിച്ചതെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ അറിയിച്ചു.

പ്ലാസ്മ ശേഖരണത്തിലും കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഐ.സി.എം.ആര്‍ അറിയിച്ചു. ഒരു വ്യക്തിയില്‍ നിന്നും ഒരു മാസത്തില്‍ 1000 മില്ലീ ലിറ്റര്‍ പ്ലാസ്മ മാത്രമേ ശേഖരിക്കാന്‍ അനുവാദമുള്ളു. രോഗമുക്തരായവരുടെ പ്ലാസ്മാ ശേഖരണം നടത്തിയുള്ള രണ്ടാം ഘട്ടപരീക്ഷണത്തിലൂടെ നിര്‍ണ്ണായകമായ നിരവധി വിവരങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് വൈദ്യശാസ്ത്ര ലോകം.

Tags: icmrplasma
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies