ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ബദല്‍ നിര്‍ദ്ദേശങ്ങളുമായി മുന്‍ ഓസീസ് താരം രംഗത്ത്; ഇന്ത്യാ-പാക് ടെസ്റ്റ് പരമ്പരകള്‍ നടക്കണമെന്ന് നിര്‍ദ്ദേശം
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ബദല്‍ നിര്‍ദ്ദേശങ്ങളുമായി മുന്‍ ഓസീസ് താരം രംഗത്ത്; ഇന്ത്യാ-പാക് ടെസ്റ്റ് പരമ്പരകള്‍ നടക്കണമെന്ന് നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2020, 10:42 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ക്രിക്കറ്റിലെ പുതിയ പരീക്ഷണമായ ടെസ്റ്റ് ചാമ്പ്യന്മാരെ തീരുമാനിക്കുന്ന രീതിമാറ്റി പരീക്ഷിക്കണമെന്ന നിര്‍ദ്ദേശവുമായി ഓസ്‌ട്രേലിയയുടെ മുന്‍ അന്താരാഷ്‌ട്ര താരം രംഗത്ത്. ഓസീസിന്റെ മികച്ച സ്പിന്‍ ബൗളറായ ബ്രാഡ് ഹോഗാണ് ബദല്‍ മാര്‍ഗ്ഗം പരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ പരമ്പരകള്‍ നടത്തുകയാണ് വേണ്ടതെന്നാണ് ഹോഗിന്റെ അഭിപ്രായം. ഇതിന് ഉദാഹരണമായി പറഞ്ഞത് ഇന്ന് ലോകത്തില്‍ ഏറ്റവും അധികം കാണികളെ കിട്ടുന്ന ഇന്ത്യാ പാകിസ്താന്‍ പരമ്പരകളും ആഷസ്സും നടത്തുന്ന രീതിയില്‍ നടക്കുന്ന പരമ്പരകളാണ് ഹോഗിന്റെ മനസ്സിലുള്ളത്.

കാണികളെന്നും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നു. നിലവില്‍ അത് നല്‍കാനാകുന്നത് നാലു ടീമുകള്‍ക്കാണ്. അതിലൊന്ന് ഇന്ത്യയും പാകിസ്താനും മറ്റൊന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. നാലു ടീമുകളും പാരമ്പര്യ വൈരികളെന്ന നിലയില്‍ എന്നും കിരീട പോരാട്ടങ്ങളില്‍ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്‌ക്കാറ്. ഇന്ത്യയും പാകിസ്താനും
തമ്മില്‍ കുറഞ്ഞത് നാല് ടെസ്റ്റ് മത്സരങ്ങളെങ്കിലും കളിക്കണം. ലോകം എന്നും കാത്തിരിക്കുന്നത് ഇന്ത്യാ-പാക് മത്സരങ്ങളാണ്. മറ്റൊന്ന് ആഷസ്സ് പരമ്പരയാണ്.

Tags: test championship
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies