വിരാട് കോഹ്ലിക്ക് ഫുള്‍മാര്‍ക്ക് നല്‍കി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിരാട് കോഹ്ലിക്ക് ഫുള്‍മാര്‍ക്ക് നല്‍കി മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2020, 03:15 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍ ആരെന്ന ചോദ്യത്തിന് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ തിരഞ്ഞെടുത്തത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ. സ്വന്തം നാട്ടിലെ സൂപ്പര്‍ ബാറ്റ്‌സ്മാനായ സ്റ്റീവ് സ്മിത്തിനേക്കാള്‍ മിടുക്കന്‍ വിരാടാണെന്ന് പറഞ്ഞത് ഇയാന്‍ ചാപ്പലാണ്. നിലവിലെ മൂന്ന് തലത്തിലും വിരാടാണ് ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാനെന്നതില്‍ ഒരു സംശയവും വേണ്ടെന്നാണ് ചാപ്പലിന്റെ വാദം.

‘ വിരാടിന്റെ ഏകദിനത്തിലേയും ടി20യിലേയും ബാറ്റിംഗ് ശരാശരി ഒരു സാധാരണ താരത്തിന്റേതല്ല. അയാളുടെ പ്രകടനം അതിശയകരമാണ്. മൂന്ന് വിഭാഗത്തിലും വിരാട് കോഹ്‌ലി തന്നെയാണ് മികച്ച താരം’ ചാപ്പല്‍ വ്യക്തമാക്കി.

സ്റ്റീവ് സ്മിത്തും കോഹ് ലിയും തമ്മിലുള്ള പോരാട്ടം ഈ സീസണില്‍ തന്നെ കാണാനിരിക്കെ മികച്ചതാരങ്ങളുടെ ഏറ്റുമുട്ടല്‍ കാണാന്‍ അവസരമുണ്ടല്ലൊ എന്ന അഭിപ്രായമാണ് മുന്‍ നായകന്റേത്. ഏതായും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് സ്മിത്തും വാര്‍ണറും നിര്‍ണ്ണായകമാണെന്ന് ചാപ്പല്‍ ഉറച്ചു വിശ്വസിക്കുകയാണ്. ഇന്ത്യക്ക് ഇവരെ നേരത്തേ പുറത്താക്കാനാക്കിയാല്‍ മാത്രമേ കളി ജയിപ്പിക്കാനാകൂ എന്നും ചാപ്പല്‍ മുന്നറിയിപ്പ് നല്‍കി.

1985ലെ ഇന്ത്യന്‍ ടീം ഏറ്റവും മികച്ചതായിരുന്നുവെന്ന രവിശാസ്ത്രിയുടെ പ്രസ്താവനയേയും ചാപ്പല്‍ പിന്തുണച്ചു.നിലവിലുള്ള പരിശീലന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും വച്ച് നോക്കുമ്പോള്‍ 1985ലെ താരങ്ങളെ ഇന്നത്തെക്കാലത്തേക്ക് ചിന്തിച്ചാല്‍ അവര്‍ കരുത്തുറ്റവരാണെന്ന് തന്നെ തനിക്ക് പറയേണ്ടിവരുമെന്നാണ് ചാപ്പല്‍ മറുപടി പറഞ്ഞത്.

Tags: viratian chappel
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

പാറ്റ നേതാക്കൾക്ക് ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന വ്യവസ്ഥയോടെ മോചനം; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies