ഇത് ഇന്ത്യയുടെ സ്ഥലമല്ലെന്ന് ചൈനീസ് മേജർ ; മൂക്കിടിച്ചു പരത്തി ഇന്ത്യൻ സൈനികൻ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത് ഇന്ത്യയുടെ സ്ഥലമല്ലെന്ന് ചൈനീസ് മേജർ ; മൂക്കിടിച്ചു പരത്തി ഇന്ത്യൻ സൈനികൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2020, 02:06 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നാകുല അതിർത്തിയിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ നടന്ന സംഘർഷത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പട്രോളിംഗിനിടെ ഇത് ഇന്ത്യയുടെ സ്ഥലമല്ല പുറത്തു പോകണമെന്ന് ഇന്ത്യൻ സൈനിക സംഘത്തോട് ചൈനീസ് സംഘം പറഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.

അസം റെജിമെന്റിൽ കേണലായി വിരമിച്ച മുൻ സൈനിക ഉദ്യോഗസ്ഥന്റെ മകനായിരുന്നു ഇന്ത്യൻ പട്രോളിംഗ് സംഘത്തെ നയിച്ചത്. ഇത് ഇന്ത്യയുടെ സ്ഥലമല്ലെന്നും നിങ്ങൾ പൊയ്‌ക്കോണമെന്നും ധിക്കാര സ്വരത്തിൽ പറഞ്ഞ ചൈനീസ് മേജർ കയ്യേറ്റത്തിനു വന്നപ്പോഴാണ് ഇന്ത്യയുടെ ലെഫ്റ്റനന്റ് പ്രതികരിച്ചത്. ലെഫ്റ്റനന്റിന്റെ ഇടി മേജറുടെ മൂക്കിനാണേറ്റത്. ഇടികൊണ്ട ചൈനീസ് മേജർ താഴെ വീണെന്നും ഇയാളുടെ നെയിം പ്ലേറ്റും സൈനിക മുദ്രകളും ഇളകിയെന്നുമാണ് റിപ്പോർട്ട്.

മേജറെ അടിച്ച ഇന്ത്യൻ സൈനികൻ ഹീറോ ആയെങ്കിലും ഇദ്ദേഹത്തെ തത്കാലത്തേക്ക് അതിർത്തിയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. മേഖലയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെട്ട് നിലവിൽ വിഷയം പരിഹരിച്ചിട്ടുണ്ട്. എന്നാൽ മേജറെ ഒരു ഇന്ത്യൻ സൈനികൻ തല്ലിയത് ചൈനീസ് സൈന്യത്തിന് നാണക്കേടായെന്നാണ് റിപ്പോർട്ടുകൾ.

ആയുധശേഷിയും സാങ്കേതിക വിദ്യയുമൊക്കെ കൂടുതലായിരുന്നാലും നേരിട്ടുള്ള തല്ലിലും ദേശസ്നേഹത്തിലും ധൈര്യത്തിലും ഇന്ത്യൻ സൈനികരെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ലെഫ്റ്റനന്റിന്റെ അച്ഛനായ കേണൽ പ്രതികരിച്ചു. തത്കാലം സംഘർഷം ലഘൂകരിക്കുന്നതാണ് പ്രധാനമെന്നതിനാൽ മാദ്ധ്യമങ്ങളിൽ മകന്റെ പേരു വലിച്ചിഴയ്‌ക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies