കൊറോണ കാലത്തും പ്രതിരോധ രംഗത്ത് വിട്ടുവീഴ്ച്ചയില്ല ; ഇന്ത്യയുടെ ആകാശപ്പോരാട്ടത്തിന് ‌കരുത്തുപകരാൻ റഫേൽ എത്തുന്നു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ കാലത്തും പ്രതിരോധ രംഗത്ത് വിട്ടുവീഴ്‌ച്ചയില്ല ; ഇന്ത്യയുടെ ആകാശപ്പോരാട്ടത്തിന് ‌കരുത്തുപകരാൻ റഫേൽ എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2020, 01:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ലോകം കൊറോണ വ്യാപനത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണെങ്കിലും പ്രതിരോധ വിഷയത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയിമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ഫ്രാൻസിൽ നിന്ന് വാങ്ങുന്ന റഫേൽ വിമാനങ്ങളിലെ ആദ്യ നാലെണ്ണം ഈ ജൂലൈയോടെ ഇന്ത്യയിലെത്തും. മെയ് മാസത്തിൽ എത്തെണ്ടിയിരുന്ന റഫേൽ കൊറോണ പ്രതിസന്ധി ഉടലെടുത്തതോടെയാണ് രണ്ടു മാസം താമസിച്ച് ജുലൈയിൽ എത്തുന്നത്.

മൂന്ന് പരിശീലന വിമാനങ്ങളും ഒരു ഫൈറ്റർ ജെറ്റുമാണ് ജൂലൈയിൽ ഇന്ത്യയിലെത്തുന്നത്. പരിശീലന വിമാനങ്ങൾ ആർ.ബി സീരീസിലാണ് അറിയപ്പെടുക. റഫേൽ കരാറിൽ നിർണ്ണായക പങ്കു വഹിച്ച വ്യോമസേന തലവൻ ആർ.കെ.എസ് ബദൗരിയയുടെ ബഹുമാനാർത്ഥമായാണ് ഈ പേരു നൽകിയത്. പരിശീലന വിമാനങ്ങളിൽ ഇരട്ട സീറ്റും ഫൈറ്റർ ജെറ്റിൽ ഒറ്റസീറ്റുമാണ് ഉള്ളത്.

ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ മദ്ധ്യേ വിമാനങ്ങൾ ഗൾഫിൽ ലാൻഡ് ചെയ്യും. അതിനു ശേഷം ഇന്ത്യയിലെക്കുള്ള യാത്രയിൽ ഇന്ധനം പകരുന്നത് ഇന്ത്യയുടെ ഐ.എൽ -78 ടാങ്കർ ആയിരിക്കും. ഫ്രാൻസിൽ നിന്ന് വിമാനം നേരെ ഇന്ത്യയിലെത്തിക്കാമെങ്കിലും പത്തുമണിക്കൂർ തുടർച്ചയായുള്ള പറക്കൽ അസൗകര്യമാണെന്നതുകൊണ്ടാണ് ഇടയ്‌ക്ക് നിർത്തിയതിനു ശേഷം പറക്കുന്നത്.

അതിശക്തമായ എയർ ടു എയർ മിസൈലുകളും കരയാക്രമണത്തിനുള്ള മിസൈലുകളുമുള്ള റഫേൽ ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർദ്ധിപ്പിക്കും. നിലവിൽ റഫേലിനെ കടത്തിവെട്ടുന്ന പോർ വിമാനങ്ങൾ ഇല്ലാത്തതിനാൽ ചൈനയ്‌ക്കും പാകിസ്താനും മേൽ വ്യക്തമായ മേൽക്കൈ ഇക്കാര്യത്തിൽ ഇന്ത്യക്ക് ലഭിക്കും.

ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

‘എന്താടോ, നിനക്ക് അക്ഷരം അറിയില്ലേ, അഡ്രസ് എഴുതാൻ അറിയില്ലേ?’; അനുമോദന ചടങ്ങിൽ വിദ്യാർഥികളെ വേദിയിൽ വിളിച്ച് നിർത്തി പരസ്യമായി അപമാനിച്ച് കെ.ടി. ജലീൽ, ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

‘ഞാൻ ഗാന്ധിജിയല്ല’; കുറ്റക്കാരനെന്ന് വിധിക്ക് പിന്നാലെ കോടതിയിലും വെല്ലുവിളിയുമായി ചെന്താമര

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies