മാനസികവൈകല്യമുള്ള സഹോദരി തനിക്ക് ബാധ്യതയായതിനാല്‍ കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചു; രാജസ്ഥാനില്‍ സഹോദരന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാനസികവൈകല്യമുള്ള സഹോദരി തനിക്ക് ബാധ്യതയായതിനാല്‍ കൊലപ്പെടുത്താന്‍ ഏല്‍പ്പിച്ചു; രാജസ്ഥാനില്‍ സഹോദരന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2020, 10:00 am IST
FacebookTwitterWhatsAppTelegram

ജയ്പൂര്‍: രാജസ്ഥാനില്‍ മാനസികവൈകല്യമുള്ള പെണ്‍കുട്ടിയെ കൗമാരക്കാര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. മാനസികവൈകല്യമുള്ളതിനാല്‍ സഹോദരിയെ കൊലപ്പെടുത്താന്‍ സുഹൃത്തുക്കളെ ഏല്‍പ്പിച്ചതാണെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കി. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ മനോഹര്‍പൂരിലാണ് സംഭവം നടത്തത്.

പ്രായപൂര്‍ത്തിയാകാത്ത തന്റെ സഹോദരിയെ സുഹൃത്തുക്കളുടെ കൈവശം കൊന്നുകളയാന്‍ ഏല്‍പ്പിക്കുകയായിരുന്നു. മെയ് 17-ാം തീയതിയാണ് 10 വയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പേരില്‍ മാതാപിതാക്കൾ പോലീസിനെ സമീപിച്ചത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ സുഹുത്തുക്കള്‍, കൊലപ്പെടുത്തുന്നതിന് മുമ്പ് കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പോലീസ് കണ്ടെത്തി. തന്റെ സഹോദരി ഒരു ബാധ്യതയാണെന്നും അവള്‍ക്ക് സ്വയം ഒന്നും ചെയ്യാനാകില്ലെന്നും വീടുമുഴുവന്‍ മലമൂത്രവിസര്‍ജ്ജനം നടത്തുകയാണെന്നും സഹോദരന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായി മൂന്ന് ദിവസത്തിന് ശേഷമാണ് സമീപത്തെ വനപ്രദേശത്തു നിന്നും മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയുടെ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പ്രദേശത്ത് ആ സമയങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഫോണുകളെ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതികളെ പോലീസ് കണ്ടെത്തിയത്. പെണ്‍കുട്ടി സഹോദരനൊത്ത് പോകുന്നതായി കണ്ട സാക്ഷിമൊഴിയാണ് നിര്‍ണ്ണായകമായതെന്നും പോലീസ് അറിയിച്ചു.

Tags: rajasthanminor girl gang rapedgang rape
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies