കുവൈറ്റ് സിറ്റി : തൃശൂർ കൂർക്കഞ്ചേരി സ്വദേശി ശിഹാബുദ്ദീൻ കാസിം ബേഗ് ( 57) ആണു ഫർവ്വാനിയ ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് അബ്ബാസിയയിലെ താമസ സ്ഥലത്ത് നിന്ന് ഫർവ്വാനിയ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണു അന്ത്യം സംഭവിച്ചത്. അൽ ഫവാസിയ കമ്പനിയിലെ ജീവനക്കാരനാണു.