ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവര്‍ത്തനം താറുമാറായി; തമ്മില്‍ത്തല്ലി തൃണമൂല്‍ നേതാക്കള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവര്‍ത്തനം താറുമാറായി; തമ്മില്‍ത്തല്ലി തൃണമൂല്‍ നേതാക്കള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2020, 11:56 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ നിധിയുടെ പേരില്‍ മമതാ ബാനര്‍ജിയും പാര്‍ട്ടി അംഗങ്ങളും തമ്മിലടി തുടങ്ങി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മ പ്രതിപക്ഷവും ബിജെപിയും ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തൃണമൂല്‍ അംഗങ്ങളും മമതക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തൃണമൂല്‍ ഭരിക്കുന്ന കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷനെതിരെ സംസ്ഥാന മന്ത്രിസഭയിലെ സധന്‍ പാണ്ഡെ രംഗത്തെത്തിയതോടെയാണ് വിമര്‍ശനം രൂക്ഷമായത്. അതിശക്തമായി വീശിയ ചുഴലിക്കാറ്റ് കൊല്‍ക്കത്ത നഗരത്തിലെ തീരമേഖലകളിലും കനത്ത നാശം വിതച്ചിരുന്നു. എന്നാല്‍ ഏറെ മുന്നറിയിപ്പുണ്ടായിട്ടും ദേശീയ ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടികളും മുന്‍കൂട്ടി എടുത്തില്ലെന്ന് പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ ഒരു പോലെ ചൂണ്ടിക്കാണിച്ചതാണ് മമതയെ വെട്ടിലാക്കിയിരിക്കുന്നത്.

‘നല്ല മുന്നൊരുക്കമുണ്ടായിരുന്നെങ്കില്‍ ഇത്രയും വലിയ നാശനഷ്ടം സംഭവിക്കില്ലായിരുന്നു. ആരുമായും ഒന്നും ചര്‍ച്ചചെയ്തിട്ടില്ല. ആരൊക്കെയാണോ ജോലിയില്‍ അലംഭാവം കാണിച്ചത് അവരെയെല്ലാം ഉടന്‍ പിരിച്ചുവിടണം.’ പാണ്ഡെ കുറ്റപ്പെടുത്തി.

എന്നാല്‍ പാണ്ഡെക്കെതിരെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനും മുന്‍സിപ്പല്‍ ചെയര്‍മാനുമായ ഫിറാദ് ഹക്കിം രംഗത്തെത്തി. “എ.സി റൂമിലിരുന്ന് പ്രസംഗിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. ഇപ്പോള്‍ കുറ്റപ്പെടുത്തുന്നതിലെന്താണ് അര്‍ത്ഥം. കഴിഞ്ഞയാഴ്ച ഇവരൊക്കെ എന്തു ചെയ്യുകയായിരുന്നു. തങ്ങളുടെ മുഴുവന്‍ ഉദ്യോഗസ്ഥരും നന്നായി പണി എടുക്കുന്നുണ്ട്. സര്‍ക്കാര്‍ ജനപ്രതിനിധികളുടെ യോഗം പോലും വിളിച്ചില്ല” ഹക്കിം തിരിച്ചടിച്ചു. തൃണമൂലിന്റെ ഭാഗത്തുനിന്നുതന്നെയുള്ള വിമര്‍ശനത്തെ ബിജെപി അനുകൂലിച്ചു. ഇത് സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയാണ് കാണിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രസ്താവനയില്‍ പറഞ്ഞു. സൈന്യത്തിന്റെ സഹായംപോലും അഭ്യര്‍ത്ഥിച്ചത് ഏറെ വൈകിയാണെന്നും ബിജെപി ആരോപിച്ചു. ഉംപൂണ്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളില്‍ 86ജീവനുകളാണ് കവര്‍ന്നത്. ആയിരക്കണക്കിന് ജനങ്ങളുടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും നഷ്ടപ്പെട്ടു.

Tags: west bengalwest bengal umpoon cyclonetrinamool-bjpmamta-trinamool
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies