ചൈനയെ നിലയ്ക്കുനിര്‍ത്താന്‍ ആപ്പുമായി ഇന്ത്യന്‍ സംരംഭകന്‍; വാങ് ചുകിന്റെ 'റിമൂവ് ചൈന ആപ്പിന്' വന്‍ സ്വീകാര്യത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനയെ നിലയ്‌ക്കുനിര്‍ത്താന്‍ ആപ്പുമായി ഇന്ത്യന്‍ സംരംഭകന്‍; വാങ് ചുകിന്റെ ‘റിമൂവ് ചൈന ആപ്പിന്’ വന്‍ സ്വീകാര്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2020, 01:15 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിനൊപ്പം ഇന്ത്യയുടെ അതിര്‍ത്തിക്കുമേലും കൈവ യ്‌ക്കുന്ന ചൈനക്കെതിരെ തയ്യാറാക്കിയ മൊബൈല്‍ ആപ്പിന് വന്‍ സ്വീകാര്യത. വാങ് ചുക് എന്ന പ്രശസ്ത സംരഭകന്‍ വികസിപ്പിച്ച ആപ്പിനാണ് വന്‍ സ്വീകാര്യത ലഭിച്ചുകൊണ്ടി രിക്കുന്നത്. ആഗോള തലത്തില്‍ ചതിയും വ്യാപാര രംഗത്തെ മൂല്യച്ച്യുതിക്കും കാരണ മാകുന്ന ചൈനയുടെ ഉല്‍പ്പന്നങ്ങളെ ഉപേക്ഷിക്കാനുള്ള വലിയ പ്രചാരണത്തിനിടെയാണ് ആപ്പിനെ ജനങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വാങ് ചുക് പറഞ്ഞു. വണ്‍ ടച്ച് ആപ് ലാബ്‌സ് എന്ന കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. ഇവ ഫോണുകളിലെ ചൈനാ ആപ്പുകളെ കണ്ടെത്തി നിര്‍വ്വീര്യമാക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഇത് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്നും വാങ് ചുക് വ്യക്തമാക്കി.

ത്രീ ഇഡിയറ്റ്‌സ് എന്ന അമീര്‍ഖാന്‍ സിനിമയിലെ പ്രശ്‌സ്തനായ ഫുന്‍സുക് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രേരണയായ ലഡാക് സ്വദേശിയും സംരംഭകനുമാണ് വാങ് ചുക് എന്ന ഐ.ടി. വിദഗ്ധന്‍. നമ്മുടെ സൈനികര്‍ ചൈനക്കെതിരെ യുദ്ധം ചെയ്യുമ്പോള്‍ ചൈനയുടെ ഉല്‍പ്പന്നങ്ങളും ഹാര്‍ഡ്‌വെയറുകളും മേടിച്ചുകൂട്ടി സ്വന്തം നാടിനെ തോല്‍പ്പിക്കരുതെന്നാണ് വാങ് ചുക് അഭിപ്രായപ്പെട്ടത്. ചൈന നടത്തുന്ന വ്യാപാര യുദ്ധത്തില്‍ ജയിക്കാന്‍ നമ്മള്‍ സജ്ജരാകണം. അവരുടെ നാട്ടിലെ തൊഴിലാളികള്‍ക്ക് യാതൊരു മാന്യതയും നല്‍കാത്ത കമ്യൂണിസ്റ്റ് ചൈനയെ മര്യാദ പഠിപ്പിക്കാന്‍ ഇന്ത്യയുടെ 130 കോടി ജനതയ്‌ക്കാവും. നാം സ്വയം പര്യാപ്തരാകുന്നതിന്റെ ആദ്യ ഘട്ടമാണ് മൊബൈല്‍ ആപ്പുകളുടെ നിയന്ത്രണമെന്നും വാങ് ചുക് ചൂണ്ടിക്കാട്ടി.

Tags: appchian-india
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies