ലാ ലീഗ:ആദ്യ ജയം സെവിയക്ക്; ബാഴ്‌സലോണ മത്സരം നാളെ പുലര്‍ച്ചെ
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലാ ലീഗ:ആദ്യ ജയം സെവിയക്ക്; ബാഴ്‌സലോണ മത്സരം നാളെ പുലര്‍ച്ചെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 12:54 pm IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: കൊറോണ ലോക്ഡൗണിന് ശേഷമുള്ള ആദ്യ ജയം സെവിയക്ക്. റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് സെവിയ തോല്‍പ്പിച്ചത്.

ഗോളുകള്‍ രണ്ടും പിറന്നത് രണ്ടാം പകുതിയിലാണ്. 56-ാം മിനിറ്റില്‍ ലീകാസ് ഒകാംപോ സെയിലൂടെയാണ് സെവിയ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് ഫെര്‍ണാണ്ടോയിലൂടെ ലീഡ് ഉയര്‍ത്തി. രണ്ടാമത്തെ ഗോളിലും ലീകാസിന്റെ സ്പര്‍ശം ഉണ്ടായിരുന്നു. വിജയത്തോടെ ലാ ലീഗയില്‍ സെവിയ രണ്ടാം സ്ഥാനത്തോടടുത്തെത്തി. 28 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സെവിയ ലീഗില്‍ 50 പോയിന്റുകളുമായി മൂന്നാം സ്ഥാനത്താണ്.

Público virtual de FIFA 20 vs publico virtual de LaLiga. pic.twitter.com/fMy2LHRoPO

— Info Valencia (@Info__Valencia) June 11, 2020

രണ്ടാം മത്സരം നാളെ പുലര്‍ച്ചെയാണ് നടക്കുന്നത്. നിലവിലെ ഗ്രൂപ്പ് മുന്‍നിരക്കാരായ ബാഴ്‌സലോണ റയല്ഡ മല്ലോര്‍ക്കയെയാണ് നേരിടുക. സീസണില്‍ മെസ്സി ആദ്യമായി കളിക്കാനിറങ്ങുന്ന പോരാട്ടം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിന്റെ കളി ഐബറിനെതിരെ ഞായറാഴ്ചയാണ് നടക്കുക. എല്ലാ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് നടത്തുന്നത്. ആദ്യമത്സരം നടക്കുന്ന സ്റ്റേഡിയത്തിന്ർറെ പരിസരത്ത് ഇരുടീമുകളുടേയും ആരാധകര്‍ ഇഷ്ടതാരങ്ങളെ കാണാനെത്തിയിരുന്നു.

Tags: la ligaspanish league
ShareTweetSendShare

More News from this section

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

Latest News

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

കേസുകൾ എഫ്ഐആർ ഘട്ടത്തിൽ മാത്രം; വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ ചോദ്യം ചെയ്ത ഹർജി തള്ളി

‘ചൈനയെ വെല്ലുവിളിക്കാന്‍ കരുത്തുള്ള ഏക രാജ്യം ഇന്ത്യ’; അമേരിക്കന്‍ സെനറ്റര്‍ സ്റ്റീവ് ഡെയ്ന്‍സ്

തദ്ദേശീയ മെഡിക്കൽ സാങ്കേതികവിദ്യയ്‌ക്ക് നേട്ടം; ഹൈഡ്രോസെഫാലസ് ചികിത്സയ്‌ക്ക് ആശ്വാസമായി ശ്രീചിത്ര വികസിപ്പിച്ച സെറിഡ്രെയിൻ ഷണ്ട് വീണ്ടും വിപണിയിൽ

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

കുറിപ്പും ശബ്ദസന്ദേശവും കണ്ടെത്തി; യുവതിയുടെ മരണത്തിൽ ഭർത്താവ് പിടിയിൽ

‘ഓപ്പറേഷന്‍ തൂഫാന്‍’ ഒരു വശത്ത്; മറുവശത്ത് ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിക്ക് ആതിഥേയത്വം’ രമേശ് ചെന്നിത്തലയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies