സ്പാനിഷ് ലീഗ്; മെസി മാജിക്കില്‍ ബാഴ്‌സലോണക്ക് ഗംഭീര തിരിച്ചുവരവ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്പാനിഷ് ലീഗ്; മെസി മാജിക്കില്‍ ബാഴ്‌സലോണക്ക് ഗംഭീര തിരിച്ചുവരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2020, 07:36 am IST
Facebook
Twitter
WhatsAppTelegram

ക്യാംപ്‌നൂ: ഒരിടവേളക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി ബാഴ്‌സലോണ. മല്ലോര്‍ക്കക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനായിരുന്നു ബാഴ്‌സയുടെ ജയം. സൂപ്പര്‍താരം ലയണല്‍ മെസിയുടെ മിന്നുന്ന പ്രകടനമാണ് ബാഴ്‌സലോണയുടെ വിജയം ഗംഭീരമാക്കിയത്.

ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ബാഴ്‌സലോണയുടേയും മെസിയുടേയും മത്സരത്തിനായി കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിക്കാതെ തന്നെ മെസിയും സംഘവും മത്സരം കൈപ്പിടിയിലാക്കി. മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ തന്നെ ആര്‍തുറോ വിദാലിലൂടെ ബാഴ്‌സ ഗോള്‍ വേട്ട തുടങ്ങി. 37-ാം മിനിട്ടില്‍ മാര്‍ട്ടിന്‍ ബ്രാത്വെയ്റ്റിലൂടെ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ബാഴ്‌സയ്‌ക്ക് രണ്ട് ഗോളിന്റെ ലീഡ്.

ആദ്യ പകുതിയുടെ ആവര്‍ത്തനമാണ് രണ്ടാം പകുതിയിലും കാണാനായത്. പതിവുപോലെ എതിരാളികള്‍ക്ക് പന്ത് വിട്ടുകൊടുക്കാതെ ബാഴ്‌സ മത്സരം നിയന്ത്രിച്ചു. 79-ാം മിനിട്ടില്‍ ജോര്‍ദി ആല്‍ബ ഗോള്‍ നേടിയതോടെ മത്സരത്തിന്റെ ഫലം ഏറെക്കുറെ നിര്‍ണയിക്കപ്പെട്ടെങ്കിലും മെസിയുടെ ഗോള്‍ മാത്രം അകന്നു നിന്നു. തുടര്‍ന്ന് മത്സരത്തിന്റെ അധിക സമയത്ത് ആരാധകര്‍ കാത്തിരുന്ന മെസി മാജിക്ക് എത്തി. പതിവിനു വിപരീതമായി ഒരു വലം കാലന്‍ ഷോട്ട്. രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ഒരു ഗോള്‍ നേടുകയും ചെയ്ത മെസി തന്നെയാണ് കളിയിലെ താരം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies