ഗ്രാമീണന്റെ വധം: നേപ്പാളിനോട് വിശദീകരണം ചോദിച്ച് ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രാമീണന്റെ വധം: നേപ്പാളിനോട് വിശദീകരണം ചോദിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2020, 08:41 am IST
FacebookTwitterWhatsAppTelegram

ന്യുഡല്‍ഹി: ഇന്ത്യന്‍ പൗരനായ ഗ്രാമീണന്റെ വധവുമായി ബന്ധപ്പെട്ട് നേപ്പാളിനോട് വിശദീകരണം ചോദിച്ച് ഇന്ത്യ. ജൂണ്‍ മാസം 12-ാം തീയതി ബീഹാര്‍-നേപ്പാള്‍ അതിര്‍ത്തിയിലാണ് യാതൊരു പ്രകോപനവുമില്ലാതെ ഗ്രാമീണര്‍ക്ക് നേരെ നേപ്പാള്‍ അതിര്‍ത്തി സേന അക്രമം അഴിച്ചുവിട്ടത്. സാധാരണ നിലയില്‍ അതിര്‍ത്തിയില്‍ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന ഗ്രാമീണര്‍ക്ക് നേരെയാണ് അതിര്‍ത്തി സേന ആക്രമണം നടത്തിയത്.

അകാരണമായി തടഞ്ഞതിനെ ചോദ്യം ചെയ്ത ഗ്രാമീണരെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കിടയില്‍ നേപ്പാള്‍ സേനയുടെ വെടിയേറ്റാണ് ഗ്രാമീണന്‍ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നേപ്പാള്‍ സ്വദേശിയായ മരുമകളുടെ വീട്ടിലേക്ക് സാധാരണ പോകാറുള്ള യാത്രക്കിടെയാണ് ഒരു ഗ്രാമീണനെ തടഞ്ഞത്. കൊറോണ പ്രതിരോധത്തിന്റെ പേരിലാണെന്ന കാരണമാണ് രക്ഷാ സേന പറയുന്നത്. പുറകേ എത്തിയ മറ്റ് ഗ്രാമീണരേയും തുടര്‍ന്ന് ആക്രമിക്കുക യായിരുന്നുവെന്ന് പരിക്കേറ്റ വികാസ്, ഉമേഷ്, ഉദയ് എന്നീ ബീഹാര്‍ സ്വദേശികള്‍ പോലീസിന് മൊഴി നല്‍കി.

പുതിയ ഭൂപടം ഉണ്ടാക്കി കാലാപാനി, ലിപൂലേക്, ലിംപിയാധുര എന്നീ മേഖലകളെ തങ്ങളുടേതാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കൊലപാതകം വിഷയമാ യിരിക്കുന്നത്. നേപ്പാളിന്റെ അതിര്‍ത്തി മാറ്റിവരയ്‌ക്കല്‍ പരിശ്രമം തുടങ്ങിയ ശേഷമാണ് അതിര്‍ത്തി മേഖലകളില്‍ നേപ്പാള്‍ സേന ശത്രുതാപരമായ സമീപനങ്ങള്‍ സ്വീകരിക്കു ന്നതെന്ന് ബീഹാര്‍ അതിര്‍ത്തി  രക്ഷാ സേന പറയുന്നു.

Tags: nepal-india
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies