ആറാമതായി ഇറങ്ങി 10,773 റണ്‍സ് നേടിയ താരം: ധോണിയെ മൂന്നാമതാക്കി ഇറക്കിയിരുന്നെങ്കില്‍ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനാകുമായിരുന്നു: ഗൗതം ഗംഭീര്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആറാമതായി ഇറങ്ങി 10,773 റണ്‍സ് നേടിയ താരം: ധോണിയെ മൂന്നാമതാക്കി ഇറക്കിയിരുന്നെങ്കില്‍ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാനാകുമായിരുന്നു: ഗൗതം ഗംഭീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2020, 12:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ബാറ്റിംഗ് കരുത്ത് ഇന്ത്യ ഉപയോഗിച്ചില്ലെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ‘മഹേന്ദ്ര സിംഗ് ധോണി ഏകിദിനങ്ങളില്‍ സ്ഥിരമായി ആറാമതായി ഇറങ്ങിയിട്ടുപോലും 10,773 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ്. അതും ശരാശരി 50ന് മുകളില്‍ നേടിക്കൊണ്ടായിരുന്നു റണ്‍സ് നേടിയിരുന്നത്. ധോണിയുടെ അതിവേഗ ത്തില്‍ റണ്‍സ് നേടാനുള്ള ഈ കഴിവിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചില്ല. ധോണി മൂന്നാമതായി ഇറങ്ങണമായിരുന്നുവെന്ന് ഇന്ന് തോന്നുന്നു.’ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യക്ക് രണ്ട് ലോകകിരീടങ്ങള്‍ നേടിത്തന്ന ഏക നായകനാണ് ധോണി. 2007ലെ ടി20 കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ധോണിയുടെ നേതൃത്വത്തിന്റെ ഗുണമാണ്. എന്നാല്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ധോണിയുടെ കഴിവ് ഇന്ത്യക്ക് ഉപയോഗിക്കാ നായില്ലെന്നാണ് ഗംഭീറിന്റെ വിലയിരുത്തല്‍. ‘ റെക്കോഡുകളെ നമുക്ക് മറക്കാം. അതെല്ലാം തകര്‍ക്കപ്പെടാനുള്ളതാണ്. എന്നാല്‍ ധോണി മൂന്നാമതായി ബാറ്റ്‌ചെയ്ത് ശീലിച്ചിരുന്നെങ്കില്‍ ലോകക്രിക്കറ്റിന് തന്നെ ആവേശമായിമാറുമായിരുന്ന ഒരു ബാറ്റ്‌സ്മാനെ ലഭിക്കുമായിരുന്നു’ ഗംഭീര്‍ ഉറപ്പിച്ചു പറയുന്നു. ഒരു സമയത്ത് മൂന്നാമതായി ധോണി ഇറങ്ങിയ മത്സരങ്ങളിലെ ശരാശരി 82 ആയിരുന്നുവെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു. ഏതായാലും ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ എന്ന പേര് നേടാന്‍ ധോണിയ്‌ക്കായത് തന്നെ ആ അസാമാന്യ ബാറ്റിംഗ് കരുത്തിന്റെ തെളിവാണെന്നും ഗംഭീര്‍ പറഞ്ഞു.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies