ടെസ്റ്റ് ക്രിക്കറ്റില്‍ ഈ താരം ഓപ്പണറല്ലെങ്കില്‍ താന്‍ വേറെ കളികാണുമെന്ന് നാസര്‍ ഹുസൈന്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടെസ്റ്റ് ക്രിക്കറ്റില്‍ ഈ താരം ഓപ്പണറല്ലെങ്കില്‍ താന്‍ വേറെ കളികാണുമെന്ന് നാസര്‍ ഹുസൈന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2020, 02:55 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ലോകക്രിക്കറ്റില്‍ ഈ താരം ഓപ്പണറല്ലെങ്കില്‍ ഞാന്‍ വേറെ കളികാണുമെന്ന് നാസര്‍ഹുസൈന്‍. ഇന്നത്തെ താരങ്ങളില്‍ തനിക്ക് ഏറെ പ്രീയങ്കരനായ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഓപ്പണറും നായകനുമായ നാസര്‍ ഹുസൈന്‍. ഓസ്‌ട്രേലിയക്കെതിരെ എങ്ങനെ കളിക്കണമെന്ന ഉപദേശവും രോഹിതിന് നല്‍കിക്കൊണ്ടാണ് നാസറിന്റെ വാക്കുകള്‍. അന്താരാഷ്‌ട്ര മാദ്ധ്യമത്തിനായി ഓണ്‍ലൈന്‍ വഴിയുള്ള അഭിമുഖത്തിലാണ് നാസര്‍ ഹുസൈന്‍ രോഹിതിന്റെ കഴിവുകളെ എടുത്തു പറഞ്ഞത്.

ടെസ്റ്റ് മത്സരങ്ങളില്‍ പ്രത്യേകിച്ച് ഓസീസിനെതിരെ ആദ്യത്തെ അരമണിക്കൂര്‍ മാത്രം രോഹിത് ശ്രദ്ധിച്ചാല്‍ മതി. അതു കഴിഞ്ഞാല്‍ ധൈര്യമായി ബൗളര്‍മാരോട് പറയാം ഇനി എന്റെ സമയമാണെന്ന്. റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള രോഹിതിന്റെ അപാര കഴിവുകള്‍ ഇന്ന് ആര്‍ക്കുമില്ലെന്നാണ് നാസര്‍ ഹുസൈന്‍ വിലയിരുത്തുന്നത്. രോഹിതിന് ഒരു പന്ത് കളിക്കാന്‍ ധാരാളം സമയം കിട്ടുന്നതായാണ് പല യുവതാരങ്ങളും തന്നോട് പറഞ്ഞിട്ടുള്ളത്. അത് ആ താരത്തിന്റെ മികവാണ്, ടൈംമിംഗാണ്. ഇംഗ്ലണ്ടിനെതിരെ പരമ്പരയില്‍ ആന്റേഴ്‌സണെതിരെ വിരാട് കോഹ്‌ലി തന്റെ ഓഫ് സ്റ്റമ്പ് മുഴുവന്‍ കവര്‍ ചെയ്ത് കളിച്ചതും നാസര്‍ രോഹിതിനുള്ള ഉപദേശമായി പറഞ്ഞു. എത്ര റണ്‍സ് കുറച്ച് എടുത്താലും ഓപ്പണര്‍ സ്ഥാനത്തുനിന്നും രോഹിതിനെ മാറ്റരുതെന്നും നാസര്‍ പറഞ്ഞു.

Tags: rohith
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies