ഇന്ന് അന്താരാഷ്ട്ര ഒളിമ്പിക്‌സ് ദിനം: സ്വപ്‌ന നേട്ടങ്ങള്‍ ഓര്‍ത്തെടുത്ത് കായികതാരങ്ങള്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ന് അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് ദിനം: സ്വപ്‌ന നേട്ടങ്ങള്‍ ഓര്‍ത്തെടുത്ത് കായികതാരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2020, 01:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് ദിനം ഇന്ന്. ലോകകായകവേദിയില്‍ മെഡല്‍ കൊയ്ത ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ സ്വപ്‌നമുഹൂര്‍ത്തങ്ങള്‍ ദേശീയമാദ്ധ്യമങ്ങളോട് പങ്കുവച്ചു. ഇന്ത്യയുടെ ഗുസ്തി താരം സുശീല്‍ കുമാറും ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളുമാണ് ഒളിമ്പിക്‌സ് മെഡല്‍ നേടിയ നിമിഷം പങ്കുവെച്ചത്.

2008ലെ ഒളിമ്പിക്‌സ് മെഡല്‍ നേട്ടമാണ് തന്റെ കായികജീവിതം മാറ്റിമറിച്ചതെന്ന് സുശീല്‍ പറഞ്ഞു. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും മെഡല്‍ നേടിയതും വഴിത്തിരിവായെന്നും സുശീല്‍ ഓര്‍ക്കുന്നു. 2008ല്‍ വെങ്കലവും 2012ല്‍ ഒരു പടികൂടി കടന്ന് വെള്ളി മെഡലുമാണ് സുശീല്‍ നേടിയത്.

സൈന നെഹ്വാളിന് പറയാനുള്ളത് 2012ലെ വെങ്കല മെഡല്‍ നേട്ടത്തെക്കുറിച്ചാണ്. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം ഉണ്ടായ നിമിഷമാണ് 2012ലെ ഒളിമ്പിക്‌സ് മെഡല്‍ നേട്ടം. 1999 മുതല്‍ ബാഡ്മിന്റണ്‍ കളിക്കാന്‍ തുടങ്ങിയതുമുതലുള്ള സ്വപ്‌നമാണ് 2012ല്‍ പൂവണിഞ്ഞത്.

2028 ആകുമ്പഴേക്കും ഇന്ത്യ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ പത്തു രാജ്യങ്ങളില്‍ ഉള്‍പ്പെടുക എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. 1948 മുതലാണ് ആധുനിക ഒളിമ്പിക്‌സിന്റെ തുടക്കം കണക്കാക്കുന്നത്. അന്നുമുതല്‍ എല്ലാ ജൂണ്‍ 23നും അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് ദിനമായാണ് ആഘോഷിക്കുന്നത്.

Wish everyone a safe & happy #OlympicDay! Sharing lighting of Olympic flame: Women, representing Vestal Virgins perform a celebration at Temple of Hera, Olympia. Flame is lit using sun rays, to ensure its purity and a skaphia, ancestor of parabolic mirror for lighting the flame🌞 pic.twitter.com/T3EW18S2tl

— Kiren Rijiju (@KirenRijiju) June 23, 2020

Tags: olympics
Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies