പിഎസ്ജി സൂപ്പര്‍ താരം എഡിസണ്‍ കവാനിയെ കൂടാരത്തിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പിഎസ്ജി സൂപ്പര്‍ താരം എഡിസണ്‍ കവാനിയെ കൂടാരത്തിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 03:24 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: പിഎസ്ജിയുടെ ഉറുഗ്വായന്‍ സ്‌ട്രൈക്കറായ എഡിസന്‍ കവാനിയെ സ്വന്തമാക്കാനൊരുങ്ങി ബാഴ്‌സലോണ. ബാഴ്‌സ ഏറെ നാളായി ലക്ഷ്യമിടുന്ന ലൗടാരോ മാര്‍ട്ടിനസിനെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താരത്തിന് ബദലായാണ് ബാഴ്സ കവാനിയെ കാണുന്നതെന്നാണ് സൂചന.

മികച്ച ഫോമില്‍ കളിക്കുന്ന കവാനി ഈ സീസണ്‍ അവസാനം ഫ്രീ ഏജന്റ് ആവും. ചെല്‍സി, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയവരെല്ലാം താരത്തിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍, ചെല്‍സി ജര്‍മ്മന്‍ സൂപ്പര്‍താരം വെര്‍ണറെ സ്വന്തമാക്കിയതിനാല്‍ ഇനി കവാനിയെ ലക്ഷ്യമിടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

അടുത്ത സീസണിലേക്കു വേണ്ടി മാത്രമായിരിക്കും ബാഴ്‌സ കവാനിയെ കൂടാരത്തിലെത്തിക്കുന്നത്. ഇന്റര്‍ സ്‌ട്രൈക്കറായ ലൗടാരോ മാര്‍ട്ടിനസിന്റെ ട്രാന്‍സ്ഫറിനു വേണ്ടി ബാഴ്‌സ ശ്രമം നടത്തുന്നുണ്ടെങ്കിലും, ആ നീക്കം ഫലപ്രാപ്തി കണ്ടിട്ടില്ല. അതാണ് താരത്തിന് ബദല്‍ കണ്ടെത്താന്‍ ബാഴ്സയെ പ്രേരിപ്പിക്കുന്നത്.

പിഎസ്ജിയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ കവാനി ഫ്രഞ്ച് ക്ലബിന് വേണ്ടി 301 മത്സരങ്ങളില്‍ നിന്നും ഇരുനൂറു ഗോളുകള്‍ നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള താരത്തെ ഫ്രീ ട്രാന്‍സ്ഫറില്‍ ടീമിലെത്തിച്ചാല്‍ ബാഴ്സയുടെ മുന്നേറ്റനിരക്ക് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രതീക്ഷ.

Share38
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies