അപൂര്‍വ്വ ഇനം മനോഹര പാമ്പെന്ന് സോഷ്യൽ മീഡിയ... റെഡ് കോറല്‍ കുക്രി പാമ്പ് വൈറല്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

അപൂര്‍വ്വ ഇനം മനോഹര പാമ്പെന്ന് സോഷ്യൽ മീഡിയ… റെഡ് കോറല്‍ കുക്രി പാമ്പ് വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2020, 08:19 am IST
FacebookTwitterWhatsAppTelegram

പലയിനം പാമ്പുകൾ നമ്മുക്കേവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ റെഡ് കോറല്‍ കുക്രി പാമ്പുകളെ കുറിച്ചുള്ള കേട്ടറിവ് പലര്‍ക്കുമില്ല. ഈ റെഡ് കോറല്‍ കുക്രി പാമ്പാണ് ഇപ്പോള്‍ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഞായറാഴ്‌ച്ചയാണ് ഉത്തര്‍പ്രദേശിലെ ദുധ്‌വാ നാഷണല്‍ പാര്‍ക്കില്‍ നിന്നും ചുവന്ന നിറമുള്ള അപൂര്‍വ്വയിനം പാമ്പായ റെഡ് കോറല്‍ കുക്രിയെ കണ്ടെത്തുന്നത്. നാഷണല്‍ പാര്‍ക്കിലെ ഒരു ഉദ്യാഗസ്ഥനാണ് ഇതിന്റെ ചിത്രം പകര്‍ത്തിയതും അത് ട്വിറ്ററില്‍ പങ്കുവെച്ചതും തുടര്‍ന്ന് സംഭവം വൈറലായതും.

അടുത്തിടെയും ഈ ചുവന്ന പാമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 2018ല്‍ ദുധ്‌വാ ടൈഗര്‍ റിസര്‍വ്വിലെ സൊനാരിപൂര്‍ ഭാഗത്ത് നിന്നും ഇവയെ കണ്ടെത്തിയിരുന്നു. 2019 ജൂണിൽ വടക്ക് ഖേരി ഡിവിഷനിലെ മജ്ഗയ് റെയ്ഞ്ചിലും ഇവയെ കണ്ടെത്തിയതായി ദുധ്‌വാ ടൈഗര്‍ റിസര്‍വ്വിലെ ഫീല്‍ഡ് ഡയറക്ടര്‍ വ്യക്തമാക്കി.

1936ലാണ് ഈ പാമ്പിനെ ആദ്യമായി കണ്ടെത്തുന്നത്. അതും ദുധ്‌വയില്‍ നിന്നു തന്നെ. ഉത്തര്‍പ്രദേശിലെ ഖേരി എന്ന പ്രത്യേകതകളേറെയുള്ള പ്രദേശത്താണ് ഈ വിഭാഗം പാമ്പുകളെ കണ്ടുവരുന്നത്. ഒലിഗോഡന്‍ ഖെരിന്‍സിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം. നേപ്പാളി കുക്രി എന്നും ഈ പാമ്പുകള്‍ അറിയപ്പെടുന്നു. ചുവപ്പ് കലര്‍ന്ന ഓറഞ്ച് നിറവും ഇവയുടെ കൂര്‍ത്ത് വളഞ്ഞ പല്ലുകളുടെ ആകൃതിയുമാണ് ഇതിന് കാരണം. നേപ്പാളില്‍ ഉപയോഗിക്കുന്ന കുക്രി കത്തിക്ക് ഇവയുടെ പല്ലുകളുടെ ആകൃതിയാണ്. അതുകൊണ്ടാണ് ഇതിനെ റെഡ് കോറല്‍ കുക്രി എന്ന് വിളിക്കുന്നത്.

“വൈവിധ്യങ്ങളും അത്ഭുതങ്ങളും നിറങ്ങതാണ് ദുധ്‌വാ നാഷണല്‍ പാര്‍ക്ക്. വളരെ അത്യപൂര്‍വ്വമാണ് റെഡ് കോറല്‍ കുക്രി പാമ്പുകള്‍… കനത്ത മഴയ്‌ക്ക് ശേഷമാണ് ഈ പാമ്പിനെ ഇന്ന് വൈകുന്നേരം കാണുന്നത്.” ഇപ്രകാരമാണ് പാമ്പിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് വൈൽഡ് ലെന്‍സ് ട്വീറ്റ് ചെയ്തത്. ആകര്‍ഷകമായ നിറം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ ശ്രദ്ധ പിടിച്ചുപറ്റിയ ഈ പാമ്പിനെ പലരും അത്ഭുതമെന്നും മനോഹരം എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

നിറത്തേക്കാളുപരി ഏവരേയും ആകര്‍ഷിക്കുന്നത് ഇതിന് വിഷം ഇല്ല എന്ന പ്രത്യേകതയാണ്. ഇവ വിഷമില്ലാത്തയിനം പാമ്പുകളാണെന്നും കൊച്ചു പ്രാണികളും വിരകളുമാണ് ഇവയുടെ ഇരകള്‍ എന്നുമാണ് കണ്ടെത്തൽ.

#Dudhwa National Park is full of diversity and surprises. Red coral kukri snake, a very rare snake… today evening after rain near staff cottage.
Courtesy: staff resident.#Snake #rare@rameshpandeyifs @ParveenKaswan @susantananda3 @htTweets @skumarias02 #wildlense pic.twitter.com/whk3Gtemde

— WildLense® (@WildLense_India) June 28, 2020

Tags: Snakeviral
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies