ഭൂമിക്കടിയിലെ വായനശാലയും , അതിലെ 9 ലക്ഷം പുസ്തകങ്ങളും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമിക്കടിയിലെ വായനശാലയും , അതിലെ 9 ലക്ഷം പുസ്തകങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 10:49 am IST
FacebookTwitterWhatsAppTelegram

ഭൂമിക്കടിയിൽ ഒരു ലൈബ്രറി , അവിടെ 9 ലക്ഷം പുസ്തകങ്ങൾ അത്ഭുതപ്പെടേണ്ട , ഇത് മറ്റെവിടെയുമല്ല, നമ്മുടെ ഇന്ത്യയിൽ തന്നെയാണ് അങ്ങനെയൊരു ലൈബ്രറി. . രാജസ്ഥാനിലെ താർ മരുഭൂമിക്കടിയിൽ 16 അടി താഴ്ചയിലാണ് ഈ ലൈബ്രറി . ഒരേ സമയം 4000 പേർക്കിരിക്കാവുന്ന രീതിയിലാണ് ലൈബ്രറിയുടെ നിർമാണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നാണിത് .

പഞ്ചാബിൽ നിന്നുള്ള ബദരിയ മഹാരാജ് എന്നറിയപ്പെടുന്ന ഹർബൻഷ് സിംഗ് നിർമൽ ആണ് ഈ ലൈബ്രറിയുടെ നിർമ്മാതാവ്. ബദരിയയ്‌ക്ക് പലയിടങ്ങളിൽ നിന്നായി പലയാളുകൾ നൽകിയിട്ടുള്ള പുസ്തകങ്ങൾ ആണ് ഇവിടെയുള്ളത്. 1998 മുതൽ അദ്ദേഹം പുസ്തകങ്ങൾ ശേഖരിച്ച് തുടങ്ങി. ശാസ്ത്രം, ജ്യോതിശാസ്ത്രം, ചരിത്രം, നിഘണ്ടുകൾ, അറ്റ്ലസ്, ഇതിഹാസ കഥാപുസ്തകങ്ങൾ എന്നീ തുടങ്ങി പല പുസ്തകങ്ങളും ഇവിടെ കാണാൻ സാധിക്കും. 562 ഷെൽഫുകളിൽ ആയാണ് പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നത്. വിവിധ വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനകരമാണ് ഈ ലൈബ്രറി. ഗ്രാമീണർക്കാണ് ഇപ്പോൾ ലൈബ്രറിയുടെ മേൽനോട്ട ചുമതല.

ഈ സ്ഥലത്ത് ക്ഷേത്രം പണിയിക്കാനുള്ള ഫണ്ടുകൾ വന്നതും 1998 ൽ തന്നെയാണ്. തുടർന്ന് ഹർബൻഷ് സിംഗിന്റെ ഉടമസ്ഥതയിലുള്ള ജഗദാംബ സേവാ കമ്മിറ്റി എന്ന ട്രസ്റ്റ് വിശാലമായ വിജ്ഞാന അറകൾ നിർമിക്കുന്നതിന് വലിയ തുക നിക്ഷേപിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് ഈ ലൈബ്രറി ഉണ്ടാവുന്നത്.

നിങ്ങൾ ഇവിടം സന്ദർശിക്കുകയാണെങ്കിൽ ഓരോ ഇടനാഴിയും നിങ്ങൾക്ക് പുത്തൻ അനുഭവം തന്നെയായിരിക്കും. ഇടനാഴികളുടെ നീളം, ചുമരിൽ പതിപ്പിച്ച തടി ഫ്രെയിമുകൾ എന്നിവയും ആകർഷകമാണ്. ഓരോ ഇടനാഴിയും ഓരോ കണ്ണാടിയിലാണ് അവസാനിക്കുന്നത്. കണ്ണാടികൾ ഏതാണ്ട് വിദൂരവും അജ്ഞാതവുമായ ദേശങ്ങളിലേക്കുള്ള കവാടങ്ങൾ പോലെയാണ്. ഓരോ പുസ്തക പ്രേമിയ്‌ക്കായും ഈ പുസ്തക ശാല കാത്തിരിക്കുന്നു അത്ഭുതങ്ങളുടെ മായാലോകം കാട്ടികൊടുക്കാൻ….

 

Tags: rajasthanlibrary
Share80TweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies