അമ്മയാകാന്‍ പിസിഒഡി ഒരു പ്രധാന തടസ്സമാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അമ്മയാകാന്‍ പിസിഒഡി ഒരു പ്രധാന തടസ്സമാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 07:43 pm IST
FacebookTwitterWhatsAppTelegram

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളുടെ ഇടയില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നമാണ് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് അഥവാ പിസിഒഡി. ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. ക്രമമല്ലാത്ത ആര്‍ത്തവം, അമിതവണ്ണം, അമിതമായ രോമവളര്‍ച്ച, ഓര്‍മ്മക്കുറവ്, മുടി കൊഴിച്ചില്‍, കഴുത്തിനു പിന്നിലുളള കറുപ്പ് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ഓരോരുത്തരുടെയും ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനത്തിന് അനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റം വരാം. ചിലര്‍ക്ക് ഒരു ലക്ഷണം മാത്രമേ ഉണ്ടാകൂ എന്നാല്‍ മറ്റു ചിലര്‍ക്ക് ഒന്നിലധികം ലക്ഷണങ്ങള്‍ കണ്ടുവരുന്നു. അതുകൊണ്ടുതന്നെ ആരംഭത്തില്‍ പിസിഒഡിയെ തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല.

ശരിയായ രീതിയില്‍ ചികിത്സ നടത്തിയാല്‍ മാത്രമേ പിസിഒഡിയെ എളുപ്പത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയുളളൂ. അണ്ഡാശയങ്ങളെ ബാധിക്കുന്ന പിസിഒഡി ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല വന്ധ്യതയ്‌ക്കും കാരണമാകുന്നു. പിസിഒഡി പരിശോധനയില്‍ അണ്ഡാശയത്തിന്റെ ഉപരിതലത്തില്‍ നിരവധി ചെറുകുമിളകള്‍ കോര്‍ത്തിണക്കിയതു പോലെയാവാം ഭൂരിഭാഗം പിസിഒഡിയും കാണപ്പെടുന്നത്. അണ്ഡാശയത്തില്‍ ചെറുകുമിളകള്‍ രൂപപ്പെടുകയും അണ്ഡവിസര്‍ജ്ജനം തടയുകയും ചെയ്യുന്നു. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ ഹോര്‍മോണുകളുകള്‍ ഉത്പാദിപ്പിക്കപ്പെടാത്തതിനാലാണ് അണ്ഡവിസര്‍ജ്ജനം നിലച്ചു പോവുന്നത്. ഭൂരിഭാഗം സ്ത്രീകളുടെയും പ്രധാന പ്രശ്‌നം ഇതുതന്നെയാണ്. പിസിഒഡി മാറി വരാനും ബുദ്ധിമുട്ടാണ്.

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് ഇതിന്റെ ഒന്നാമത്തെ കാരണം. കൂടാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനം ഗര്‍ഭധാരണം നടക്കാത്തതിന് കാരണമാകുന്നു. തുടക്കത്തില്‍ ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. കൃത്യമായ ജീവിത രീതി, ഭക്ഷണ ക്രമീകരണം, അമിതഭാരം കുറയ്‌ക്കാന്‍ യോഗ പോലുള്ള വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുന്നതിനോടൊപ്പം ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് മരുന്ന് കഴിക്കുന്നതിലൂടെ ഒരു പരിധിവരെ പിസിഒഡി തടയാന്‍ സാധിക്കും.പിസിഒഡി ഗുരുതരമായ ഒരു രോഗമല്ല. പക്ഷേ അസുഖത്തിന്റെ പ്രധാന്യം തിരിച്ചറിഞ്ഞ് ആരംഭത്തില്‍ തന്നെ ഡോക്ടറെ കാണുകയും വേണ്ട പരിഹാരം തേടുകയും ചെയ്താല്‍ പെട്ടെന്ന് അസുഖം വിട്ടുപോവുകയും സത്രീകളിലെ അമ്മയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുകയും ചെയ്യും

Tags: PCODPREGNANCY
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies