ബിഗ് ബിയുടെ രോഗശാന്തിയ്ക്കായി പ്രാര്‍ത്ഥനയോടെ ഹര്‍ഭജനും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിഗ് ബിയുടെ രോഗശാന്തിയ്‌ക്കായി പ്രാര്‍ത്ഥനയോടെ ഹര്‍ഭജനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2020, 10:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ബോളീവുഡ് താരം അമിതാബ് ബച്ചനും കുടുംബത്തിനും രോഗശാന്തിയ്‌ക്കായി ക്രിക്കറ്റ് താരത്തിന്റെ പ്രാര്‍ത്ഥന സന്ദേശം.  മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗാണ് ബിഗ് ബിക്കായി രോഗശാന്തി സന്ദേശം നല്‍കിയത്. കൊറോണ രോഗത്തില്‍ നിന്നും ബിഗ് ബിയും കുടുംബവും എത്രയും പെട്ടന്ന് സുഖപ്പെടട്ടേയെന്നാണ് ഹര്‍ഭജന് സന്ദേശത്തിലൂടെ അറിയിച്ചത്. തന്റെ ട്വിറ്ററിലൂടെ അമിതാബ് എപ്പോഴും ചൊല്ലുന്ന കവിതയും ചേര്‍ത്താണ് ഹര്‍ഭജന്‍ സന്ദേശം നല്‍കിയത്.

Get well soon sir 🙏🙏 https://t.co/dNcVjLOkl2

— Harbhajan Turbanator (@harbhajan_singh) July 13, 2020

ഇന്ത്യന്‍ സിനിമയിലെ അതികായനെന്ന വിശേഷണമുള്ള 77 കാരനായ അമിതാബ് ബച്ചനൊപ്പം മകന്‍ അഭിഷേക് ബച്ചനും ഭാര്യയും നടിയുമായി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യയ്‌ക്കും കൊറോണ ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ 12-ാം തീയതിയാണ് കൊറോണ ബാധ സ്ഥിരീകരിച്ചതായ വിവരം അമിതാബ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. രാജ്യത്തെ നിരവധി പ്രദേശത്ത് ആരാധകര്‍ അമിതാബിനും കുടുംബത്തിനും രോഗം ഭേദമാകാനുള്ള പ്രാര്‍ത്ഥന നടത്തുന്നതായാണ് വിവരം. കൊല്‍ക്കത്തയില്‍ ബച്ചന്‍ ആരാധകര്‍ യജ്ഞം ചെയ്യുന്നുവെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്.

Tags: big-bharbhajan singh
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies