ഗവാസ്‌ക്കറുടെ കാലത്തെ 10000 റണ്‍സ്‌ ഇന്നത്തെ 16000 ത്തിന് തുല്യം: ഇന്‍സമാം ഉള്‍ഹഖ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗവാസ്‌ക്കറുടെ കാലത്തെ 10000 റണ്‍സ്‌ ഇന്നത്തെ 16000 ത്തിന് തുല്യം: ഇന്‍സമാം ഉള്‍ഹഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 11:10 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ക്രിക്കറ്റ് ഇതിഹാസം  സുനില്‍ ഗാവാസ്‌ക്കറെ പ്രശംസിച്ച് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. സുനില്‍ ഗാവസ്‌ക്കര്‍ തന്റെ ആദ്യകാലഘട്ടത്തില്‍ നേടിയ 10,000 റണ്‍സുകളെന്നത് ഇന്നത്തെ 16000ന് തുല്യമാണെന്നാണ് ഇന്‍സാമിന്റെ വിലയിരുത്തല്‍. 1987ലാണ് സുനില്‍ ഗവാസ്‌ക്കര്‍ അക്കാലത്തെ അപ്രാപ്യമെന്ന് കരുതിയ 10,000 റണ്‍സുകള്‍ അടിച്ചുകൂട്ടിയത്. പാകിസ്താനെതിരെ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലാണ് ആ ചരിത്രമുഹൂര്‍ത്തം കുറിച്ചതെന്നും ഇന്‍സമാം സൂചിപ്പിച്ചു.

പ്രതിഭാധനരായ മിയാന്‍ ദാദ്, വിവ് റിച്ചാര്‍ഡ് എന്നിവരടക്കം പലരും ഗവാസ്‌ക്കറുടെ കാലത്തും അതിന് മുമ്പും ക്രിക്കറ്റ് ലോകത്തെ അനുഗ്രഹിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായി പതിനായിരം റണ്‍സ് തികയ്‌ക്കുക എന്ന നേട്ടം ഗവാസ്‌ക്കറാണ് സ്വന്തമാക്കിയതെന്നത് തികച്ചും അവിശ്വസനീയമായ പ്രകടനം കൊണ്ടാണെന്നും ഇന്‍സമാം പറഞ്ഞു.

‘ക്രിക്കറ്റ് ലോകത്ത് ഡോണ്‍ ബ്രാഡ്മാന്‍, ഗ്യാരീ സോബേഴ്‌സ്, വിവ് റിച്ചാര്‍ഡ്‌സ്, മിയാന്‍ദാദ് എന്നിവരൊക്കെ മികച്ച ബാറ്റ്‌സ്മാന്മാരായിരുന്നു. പക്ഷെ അവരാരും ആ നേട്ടം സ്വന്തമാക്കിയവരല്ല. നിരവധി ടെസ്റ്റുമത്സരങ്ങള്‍ ഒരു വര്‍ഷത്തില്‍ നടക്കുന്ന ഇക്കാലത്തുപോലും ആ നേട്ടം വലിയ ഒരു നാഴികക്കല്ലാണ്. ഒരു മികച്ച ബാറ്റ്‌സ്മാന് ഒരു സീസണില്‍ 1000 മുതല്‍ 1500 റണ്‍സ് വരെ നേടാനാകാറുണ്ട്. എന്നാല്‍ ഗവാസ്‌ക്കറുടെ സമയത്ത് ഇത്രയും മത്സരങ്ങളില്ല, ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് വാരിക്കൂട്ടാന്‍ അത്ര അവസരങ്ങളുമില്ലായിരുന്നു’ യൂട്യൂബ് ചാനലിലൂടെ ഇന്‍സമാം പറഞ്ഞു.

120 ടെസ്റ്റുകള്‍ കളിച്ച ഇന്‍സമാം 8830 റണ്‍സ്  നേടിയ താരമാണ്. 378 ഏകദിനങ്ങളിലായി 11739 റണ്‍സും നേടിയിട്ടുണ്ട്.

ShareTweetSendShare

More News from this section

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

Latest News

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies