ബി.സി.സി.ഐയില്‍ ഗാംഗുലിയടക്കമുള്ളവരുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതി ഇന്ന് കേസില്‍ വിധിപറയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബി.സി.സി.ഐയില്‍ ഗാംഗുലിയടക്കമുള്ളവരുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതി ഇന്ന് കേസില്‍ വിധിപറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2020, 10:25 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഹോര്‍ഡിലെ ഭാരവാഹികളുടെ കാലാവധി വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. നിലവിലെ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവരുടെ കാര്യത്തില്‍ വിധി നിര്‍ണ്ണായകമാകും. ഒരു ഭാരവാഹി 6 വര്‍ഷത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ബോര്‍ഡിലിരിക്കാന്‍ പാടില്ലെന്ന കമ്മീഷന്റെ തീരുമാനമാണ് ഗാംഗുലിയ്‌ക്കും മറ്റ് ഭാരവാഹികള്‍ക്കും വിലങ്ങുതടിയാകുന്നത്. ഗാംഗുലിയ്‌ക്ക് പുറമേ ജനറല്‍ സെക്രട്ടറി ജയ് ഷാ, ജോയിന്റ് സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോര്‍ജ്ജ് എന്നിവരടക്കം കമ്മീഷന്റെ പട്ടികയില്‍ വരുന്ന സ്ഥാനം വഹിക്കുന്നവരാണ്.

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേയക്ക് പരിഗണിച്ച ശേഷം സൗരവ് ഗാംഗുലിയുടെ പ്രവര്‍ത്തനം ഏറെ പ്രശംസ പടിച്ചുപറ്റിയിരുന്നു. എന്നാല്‍ നിബന്ധന പ്രകാരം 6 വര്‍ഷത്തിന് ശേഷം 3 വര്‍ഷം ഒരു ചുമതലയും വഹിക്കരുതെന്ന നയവും നിലവിലെ ഭാരവാഹികള്‍ക്ക് തടസ്സമാണ്. 2019ലാണ് ഗാംഗുലിയും ജയ് ഷായും ചുമതലയേറ്റത്. ഈ വരുന്ന 27-ാം തീയതിയാണ് ഗാംഗുലിയുടെ കാലാവധി അവസാനിക്കുന്നത്. ജയ് ഷായുടേത് ഈ മാസം അവസാനവും ജയേഷിന്റെ കാലാവധി സെപ്തംബര്‍ 23നുമാണ് അവസാനിക്കുക. ഇതിനിടെ ബീഹാര്‍ അസോസിയേഷനും ഐ.പി.എല്ലിനെതിരെ വാതുവെയ്പ്പു കേസ് കൊടുത്ത ആദിത്യ വെര്‍മയും ഗാംഗുലിയ്‌ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നിരവധി പ്രതിന്ധികളിലൂടെ കടന്നുപോകുന്നതിനാല്‍ ക്രിക്കറ്റിലെ മാറ്റങ്ങള്‍ക്കായി നിലവിലെ ഭരണസമിതിക്ക് തുടരാനുള്ള അനുമതി നല്‍കണമെന്നാണ് ബി.സി.സി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് കോടതി വിധി അനുകൂലമാകുമെന്നാണ് കരുതുന്നത്. പ്രതിന്ധിയിലായ ഐ.പി.എല്ലിന്റെ നടത്തിപ്പിലും ഉടനെയുള്ള ഭാരവാഹിമാറ്റം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: bcciganguly
Share249TweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies