സിരി ഏ: ഇന്റര്‍ മിലാന് തകര്‍പ്പന്‍ ജയം; ലൂകാക്കൂവിന് ഇരട്ട ഗോള്‍; നാപ്പോളിയ്ക്കും ജയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സിരി ഏ: ഇന്റര്‍ മിലാന് തകര്‍പ്പന്‍ ജയം; ലൂകാക്കൂവിന് ഇരട്ട ഗോള്‍; നാപ്പോളിയ്‌ക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 10:57 am IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ ജയം. ജനോവക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ജയം നേടിയത്. റൊമേലൂ ലൂക്കാക്കുവിന്റെ ഇരട്ട ഗോളുകളാണ് ഇന്ററിന് കരുത്തുറ്റ വിജയം സമ്മാനിച്ചത്. ജയത്തോടെ ലീഗില്‍ യുവന്റസുമായി ഇനി നാലുപോയിന്റ് വ്യത്യാസം മാത്രം.

കളിയുടെ 34-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ആദ്യപകുതിയില്‍ 1-0ന്റെ ലീഡ് നിലനിര്‍ത്തിയ മിലാന്‍ രണ്ടാം പകുതിയില്‍ വീണ്ടും രണ്ടു ഗോളുകള്‍ കൂടി ജെനോവയ്‌ക്കെ തിരെ മിലാന്‍ നേടി. 83-ാം മിനിറ്റില്‍ അലെക്‌സ് സാഞ്ചസാണ് രണ്ടാം ഗോളിന് അവകാശി യായത്. കളിതീരാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേ അധികസമയമായ 93-ാം മിനിറ്റില്‍ ലൂകാകു തന്റെ രണ്ടാം ഗോളും നേടി.

രണ്ടാം മത്സരത്തില്‍ നാപ്പോളി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജയിച്ചത്. സാസൂവോള യെയാണ് തോല്‍പ്പിച്ചത്. 8-ാം മിനിറ്റില്‍ ഹെല്‍സീദ് ഹൈസാജാണ് നാപ്പോളിയ്‌ക്കായി തുടക്കമിട്ടത്. രണ്ടാം പകുതിയുടെ 93-ാം മിനിറ്റില്‍ അലന്റെ വകയായിരുന്നു രണ്ടാമത്തെ ഗോള്‍. ലീഗില്‍ പോയിന്റ് നിലയില്‍ യുന്റസ് 35 മത്സരങ്ങളിലായി 80 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇന്റര്‍മിലാന് 36 മത്സരങ്ങളില്‍ നിന്നും 76 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്ത് അത്‌ലാന്റ 75 പോയിന്റുമായി നില്‍ക്കുകയാണ്. നാലും അഞ്ചും സ്ഥാനങ്ങളില്‍ ലാസിയോയും റോമയുമാണ്.

Tags: SERIE Ainter milan
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies