മേജര്‍ സോനം വാങ്ചുക് - മഹാവീർ ചക്ര
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മേജര്‍ സോനം വാങ്ചുക് – മഹാവീർ ചക്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2020, 01:58 pm IST
FacebookTwitterWhatsAppTelegram

ശത്രുക്കളുടെ കയ്യില്‍ നിന്നും മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും വകവെയ്‌ക്കാതെ ശത്രുപാളയത്തിലേക്ക് കടന്നു ചെന്ന ധീര സൈനികനാണ് മേജര്‍ സോനം വാംങ്ചുക്. കാര്‍ഗില്‍ യുദ്ധത്തില്‍ ഉയരം കൂടിയ പ്രദേശങ്ങളില്‍ നിലയുറപ്പിച്ച ശത്രുക്കളെ തുരത്തുക ഏറെ നിര്‍ണ്ണായകമായിരുന്നു. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ ധീരസൈനികനാണ് മേജര്‍ സോനം വാംങ്ചുക്. സമുദ്ര നിരപ്പില്‍ നിന്നും 5,500 മീറ്റര്‍ ഉയരത്തിലുള്ള നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ റിജിഡ് ലൈനില്‍ നുഴഞ്ഞുകയറിയ ശത്രുക്കളെ് തുരത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് നല്‍കിയിരുന്ന ദൗത്യം. ഇതിനായി ലഡാക് സ്‌കൗട്ടിലെ തന്റെ സഹസൈനികരുമായി അദ്ദേഹം ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങി.

എന്നാല്‍ പെട്ടെന്നായിരുന്നു മറഞ്ഞിരുന്ന ശത്രുക്കളുടെ ആക്രമണം ഉണ്ടായത്. കനത്ത മഞ്ഞു വീഴ്ചയ്‌ക്കിടെ ശ്രദ്ധയോടെ നീങ്ങിയിരുന്ന അദ്ദേഹത്തിനും സംഘത്തിനും നേരെ പാക് പട്ടാളം അവര്‍ക്ക് മുന്‍തൂക്കമുള്ള പൊസിഷനുകളില്‍ നിന്ന് ശക്തമായ വെടിവെയ്പ്പ് ആരംഭിച്ചു. പാക് പട്ടാളത്തിന്റെ ആക്രമണത്തില്‍ ലഡാക് സ്‌കൗട്ടിലെ എന്‍സിഒയെ സോനം വാംങ്ചുക്കിനും സംഘത്തിനും നഷ്ടമായി.

പിന്നീട് അദ്ദേഹത്തിന്റെ നീക്കം ശത്രുക്കളെ അമ്പരിപ്പിക്കുന്നതായിരുന്നു. സ്വന്തം സുരക്ഷ പോലും മറന്ന് വാങ്ചുക്കും സംഘവും നല്‍കിയ തിരിച്ചടിയില്‍ രണ്ട് സൈനികരെയാണ് ശത്രുപക്ഷത്തിന് നഷ്ടമായത്. ഇന്ത്യയുടെ സൈനിക ശക്തിയില്‍ സംശയാലുക്കളായിരുന്ന പാക് സൈന്യത്തിന് പ്രത്യാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ അവസാനം പ്രദേശത്തു നിന്നും ഓടി രക്ഷപ്പെടേണ്ടി വന്നു. മാതൃരാജ്യത്തിന് വേണ്ടി യുദ്ധഭൂമിയില്‍ കാഴ്ചവെച്ച ധീരതയ്‌ക്കും നിശ്ചദാര്‍ഢ്യത്തിനും സോനം വാങ്ചുക്കിന് രാജ്യം മഹാവീര്‍ ചക്ര നല്‍കി ആദരിച്ചു.

Tags: 21 Years of Kargil
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies