മഴ തുണച്ചില്ല; വെസ്റ്റീന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര; ബ്രോഡിന് കരിയറില്‍ 500 വിക്കറ്റ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മഴ തുണച്ചില്ല; വെസ്റ്റീന്‍ഡീസിനെ തകര്‍ത്ത് ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര; ബ്രോഡിന് കരിയറില്‍ 500 വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2020, 10:43 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മഴ ഭീഷണിയുണ്ടായിരുന്ന അവസാന ദിവസം വെസ്റ്റിന്‍ഡീസിനെ പേസ് ബൗളിംഗ് കരുത്തില്‍ തകര്‍ത്താണ് ആതിഥേയര്‍ പരമ്പര സ്വന്തക്കാക്കിയത്. 389 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് വെറും 129 റണ്‍സില്‍ പുറത്തായി. ഷായ ഹോപ്പും(31), ഷമര്‍ ബ്രൂക്‌സും(22) നടത്തിയ രക്ഷാ പ്രവര്‍ത്തനം പക്ഷെ നീണ്ടുനിന്നില്ല. ഇരുവരും ചേര്‍ന്ന് ആകെ എടുത്തത് 71 റണ്‍സാണ്. ഇംഗ്ലണ്ടിന് വേണ്ടി തന്റെ കരിയറില്‍ 500-ാം വിക്കറ്റ് നേട്ടവുമായി സ്റ്റുവര്‍ട്ട് ബ്രോഡും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചുവിക്കറ്റ് നേട്ടവുമായി വോക്‌സുമാണ് കരീബിയന്‍സിന്റെ അന്തകരായത്.

ഇന്നലെ 10ന് 2 വിക്കറ്റെന്ന നിലയില്‍ കളി പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിന്റെ മൂന്നാം വിക്കറ്റ് ബ്രാത് വെയിറ്റിനെ(19) വീഴ്‌ത്തിയാണ് ബ്രോഡ് കരിയറിലെ തന്റെ 500 വിക്കറ്റുകളെന്ന അത്യപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ഇതിനിടെ ക്രിസ് വോക്‌സ് ഹോപ്പിനേയും(31) ബ്രൂക്‌സിനേയും(22) പറഞ്ഞയച്ചു. ചെയ്‌സ്(7) റണ്ണൗട്ടായപ്പോള്‍ ബ്ലാക്വുഡ്(23) ബ്രോഡിന് കളിയിലെ നാലാം വിക്കറ്റും സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹോള്‍ഡര്‍(12), ഡോവ്‌റിച്ച്(8), കോണ്‍വാള്‍(2) എന്നിവരെ വോക്‌സും മടക്കി.

കൊറോണ കാലത്തെ അവിസ്മരണീയ പരമ്പരയിലെ താരങ്ങളായി ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡും വെസ്റ്റീന്‍ഡീസിന്റെ റോസ്റ്റണ്‍ ചെയ്‌സുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അവസാന ടെസ്റ്റിന്റെ താരമായി 10 വിക്കറ്റുനേട്ടം സ്വന്തമാക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിനേയും പ്രഖ്യാപിച്ചു.

Tags: eng-WI
Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

അയ്യേ നാണക്കേട് !!! കോടതി ഫീസായ 220 രൂപയില്ല, ഹർജിയിൽ ഒപ്പില്ല, അവ്യക്തമായ ഫോട്ടോകോപ്പി; രാഹുൽ സുപ്രീംകോടതിയിൽ സമർപ്പിച്ച SIR ഹർജിയിൽ 14 പിഴവുകൾ

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies