വീരമൃത്യുവരിച്ച മൂന്ന് ജവാന്മാര്‍ക്ക് വിട : ആദരിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീരമൃത്യുവരിച്ച മൂന്ന് ജവാന്മാര്‍ക്ക് വിട : ആദരിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 11:30 am IST
Facebook
Twitter
WhatsAppTelegram

ഇംഫാല്‍: അതിര്‍ത്തിയ്‌ക്കടുത്ത് കമ്യൂണിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച മൂന്ന് ജവാന്മാര്‍ക്ക് വിട നല്‍കി മണിപ്പൂര്‍ . സര്‍ക്കാറിന്റെ ആദരസൂചകമായി മുഖ്യമന്ത്രി നോങ്തോംഗ്ബാം ബീരേന്‍ സിംഗ് പുഷ്പചക്രം അര്‍പ്പിച്ചു. കഴിഞ്ഞ വാഴാഴ്ചയാണ് അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെ ലിബറേഷന്‍ ആര്‍മിയടക്കമുള്ള കമ്യൂണിസ്റ്റ് ചൈനയുടെ പിന്തുണയുള്ള മ്യാന്‍മാര്‍ ഭീകരര്‍ ആക്രമണം നടത്തിയത്. മൂന്ന് സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ അഞ്ചു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയില്‍ അക്രമത്തിന് ഒരു സ്ഥാനവുമില്ല. എന്നാല്‍ രാജ്യത്തിന് നേരെയുള്ള ഭീഷണിയ്‌ക്ക് നേരെ കൈയ്യും കെട്ടി കാഴ്ചക്കാരാകാനും സംസ്ഥാനത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി ബീരാന്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. സൈനികരേയും രാജ്യത്തേയും അപായപ്പെടുത്തുന്ന എല്ലാവരേയും കണ്ടെത്തുക തന്നെ ചെയ്യും. അതേസമയം സായുധഭീകര സംഘടനകളോട് ഇന്ത്യയ്‌ക്കകത്തെ വിഷയങ്ങളില്‍ രാഷ്‌ട്രീയമായ സമവായത്തിന് തയ്യാറാകണമെന്നും മുഖ്യമന്ത്രി ബീരേന്‍ സിംഗ് പറഞ്ഞു.

മണിപ്പൂര്‍ മ്യാന്‍മാര്‍ അതിര്‍ത്തിയിലാണ് അസം റൈഫിള്‍സിന്റെ സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. ചാന്ദേല്‍ ജില്ലയില്‍ ഖോംഗ്താള്‍ പ്രദേശത്തായിരുന്നു ആക്രമണം .സൈനിക വാഹനവ്യൂഹത്തിന് നേരെ ഷെല്ലാക്രമണവും വെയിവെയ്പ്പും നടത്തിയാണ് ഭീകരരുടെ ഓളിപ്പോര്. മണിപ്പൂര്‍ നാഗാ പീപ്പീള്‍സ് ഫ്രന്റ്, റെവല്യൂഷണറി പീപ്പീള്‍സ് ഫ്രന്റ്, യുണൈറ്റഡ് ലിബറേഷന്‍ ഫ്രന്റ് ഓഫ് അസം ഇന്റിപെന്റന്റ് എന്നീ സംഘടനകള്‍ സംയുക്തമായി അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്.

Tags: assam rifflesmanipur
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies