ഈ ആനത്തലയിലെ ഒരു ബുദ്ധി ; കുട്ടിയാനകളെ മനുഷ്യരിൽ നിന്ന് ഒളിപ്പിക്കാൻ ആനകളുടെ സൂത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഈ ആനത്തലയിലെ ഒരു ബുദ്ധി ; കുട്ടിയാനകളെ മനുഷ്യരിൽ നിന്ന് ഒളിപ്പിക്കാൻ ആനകളുടെ സൂത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 02:42 pm IST
FacebookTwitterWhatsAppTelegram

ചില സമയം മൃഗങ്ങൾ മനുഷ്യരേക്കാൾ ബുദ്ധിയുള്ളവരായി പെരുമാറും , ഈ വാചകങ്ങൾ അൽപ്പം അതിശയോക്തി കലർത്തിയാണ് നമ്മൾ പറയുന്നത് എങ്കിലും സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലായ ഈ ചിത്രങ്ങൾ അതിനെ ഒന്ന് തിരുത്തും .വൈല്‍ഡ് ലെന്‍സ്’ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിരന്ന് നിന്ന് വെള്ളം കുടിക്കുന്ന ആനകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഈ വീഡിയോ വൈറലാവാനുള്ള കാരണം മറ്റൊന്നുമല്ല ആനകളുടെ ബുദ്ധി തന്നെ .

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കിയതാണ് ഈ ദൃശ്യങ്ങള്‍. ഒറ്റ നോട്ടത്തില്‍ നാല് ആനകള്‍ നിരന്ന് നിന്ന് വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍.

Some frames are flawlessly awesome, when you get 7in1 frame & that too in a total synchronization. #wildlense @ParveenKaswan @paragenetics @Saket_Badola @rameshpandeyifs @SudhaRamenIFS @dipika_bajpai pic.twitter.com/xmFBPCfaWD

— WildLense® (@WildLense_India) July 13, 2020

ട്വിറ്ററില്‍ ദൃശ്യം വൈറലായതോടെ ആനകളുടെ എണ്ണമെടുത്ത് നിരവധി പേര്‍ കമന്റ് ചെയ്തു. എന്നാല്‍ മിക്കവര്‍ക്കും ആനകളുടെ എണ്ണം കൃത്യമായി കണ്ടെത്താനായില്ല. രസകരമായ ഈ ഗെയിമില്‍ അവസാനം വൈല്‍ഡ് ലെന്‍സ് തന്നെ ശരിയായ ആനകളുടെ എണ്ണം സോഷ്യല്‍ മീഡിയയ്‌ക്ക് കാണിച്ചു കൊടുത്തു. ഒരൊറ്റ ഫ്രെയിമില്‍ ഏഴ് ആനകള്‍ ഉണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും വൈല്‍ഡ് ലെന്‍സ് പോസ്റ്റ് ചെയ്തു. വീഡിയോ അവസാനം വരെ കണ്ടവര്‍ ശരിക്കും ഞെട്ടി.

What am I missing. I could could 4 in this perfect frame

— Badari 🇮🇳 (@kgbadariprasad) July 14, 2020

നാല് ആനകള്‍ നിരന്നു നില്‍ക്കുന്നുവെന്ന തോന്നിയിടത്താണ് ഏഴ് ആനകള്‍ നടന്നു നീങ്ങിയത്. മൂന്ന് വലിയ ആനകളും നാല് കുട്ടിയാനകളും. മുതിര്‍ന്ന ആനകളുടെ മറവിലായിരുന്നു ഈ കുട്ടിയാനകള്‍. ഇതാണ് ആരുടേയും ശ്രദ്ധയില്‍പ്പെടാതെ പോയത്.

pic.twitter.com/nnzcGyu4YT

— WildLense® (@WildLense_India) July 14, 2020

വലിയ ആനകള്‍ കുഞ്ഞുങ്ങളെ ചുവട്ടില്‍ സംരക്ഷിച്ച് നിര്‍ത്തുകയാണ് സാധാരണ പതിവ്. മനുഷ്യ സാന്നിദ്ധ്യമുണ്ടെങ്കില്‍ മനുഷ്യന് എതിര്‍വശമുളള ഭാഗത്തേ കുട്ടികളെ ആനകള്‍ നിര്‍ത്തൂ. ഇത്തരത്തില്‍ കുട്ടിയാനകളെ ഭദ്രമായി ഒളിപ്പിച്ച് നിര്‍ത്തിയതു കൊണ്ടാണ് ഇവയെ കാണാതെ പോയതെന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം.

https://t.co/wTCbCXDJSu

— WildLense® (@WildLense_India) August 1, 2020

Tags: twitterELEPHANTsocial mediavideoelephant video
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

Latest News

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies