ഏത് ക്യാപ്ടനും ആഗ്രഹിക്കുന്ന താരമാണവൻ ; അന്താരാഷ്ട്ര രംഗത്തെ മികച്ച ഓൾറൗണ്ടറെപ്പറ്റി സ്റ്റീവ് സ്മിത്ത്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏത് ക്യാപ്ടനും ആഗ്രഹിക്കുന്ന താരമാണവൻ ; അന്താരാഷ്‌ട്ര രംഗത്തെ മികച്ച ഓൾറൗണ്ടറെപ്പറ്റി സ്റ്റീവ് സ്മിത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2020, 11:00 am IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ക്ക് പ്രശംസയുമായി ഓസ്‌ട്രേലിയയുടെ മുന്‍നായകനും ലോകോത്തര ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്ത്. അങ്ങനെയൊരു താരത്തെ ഏതൊരു ക്യാപ്റ്റനും തന്റെ ടീമിലാഗ്രഹിക്കും. ഏതു കളിയും ജയിപ്പിക്കുന്ന മികച്ച ഓള്‍റൗണ്ടറാണ് അയാൾ. വരാനിരിക്കുന്ന ഐ.പി.എല്ലില്‍ അയാൾ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് സ്മിത്ത്.ഇംഗ്ലീഷ് താരം ബെൻസ്റ്റോക്സിനെക്കുറിച്ചാണ് സ്മിത്ത് ഇങ്ങനെ പറഞ്ഞത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര തിരിച്ചുപിടിച്ച ബെന്‍ സ്‌റ്റോക്സ്‌ അത്യുജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. സെഞ്ച്വറി നേട്ടവും വിക്കറ്റുകളും വീഴ്‌ത്തിയാണ് സ്‌റ്റോക്സ്‌ കരീബിയന്‍ നിരയെ തകര്‍ത്തത്.

ഇംഗ്ലണ്ടിന്റെ മികച്ച നിരയ്‌ക്കെതിരെ ഏറ്റവും ഗുണനിലവാരമുള്ള പരമ്പരകള്‍ കളിക്കണമെന്നാണ് ആഗ്രഹം. സ്‌റ്റോക്‌സിനേയും ജോഫ്രാ ആര്‍ച്ചറിനേയും ജോസ് ബട്ലറേയും നേരിടുക എന്നത് എന്നും വെല്ലുവിളിയാണെന്നും സ്മിത്ത് പറഞ്ഞു. ഓരോ കളി കളിയുമ്പോഴും ശക്തനായി മാറിക്കൊണ്ടിരിക്കുന്ന സ്‌റ്റോക്‌സാണ് ലോകതാരം. ഈ സീസണിലെ ആദ്യ അന്താരാഷ്‌ട്ര മത്സരം ഇംഗ്ലണ്ടിനെതിരെ കളിക്കാന്‍ തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും സ്മിത്ത് വ്യക്തമാക്കി.

Share
Tweet
SendShare

More News from this section

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies